മുംബൈ: നഗരത്തിൽ പാചകവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ വൻ മോഷണം. കാന്തിവിലിയിലെ ചാർക്കോപ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഗ്യാസ് വിതരണ ടെംപോയിൽ നിന്ന് 27 എൽപിജി സിലിണ്ടറുകൾ മോഷണം പോയതായി പൊലീസ് അറിയിച്ചു. മാർച്ച് 25 ന് രാത്രിയിലാണ് സംഭവം നടന്നത്. അടുത്ത …
Mumbai
-
മുംബൈ: ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി. ട്രെയിനുകളിൽ സ്റ്റേഷനുകളുടെ പേര് വ്യക്തമായി പ്രഖ്യാപിക്കുന്ന സംവിധാനം നിർബന്ധമാക്കണമെന്ന് കോടതി റെയിൽവേ അധികൃതർക്ക് നിർദേശം നൽകി. സ്റ്റേഷൻ തിരിച്ചറിയാനാകാതെ യാത്രക്കാർ തെറ്റായിടങ്ങളിൽ ഇറങ്ങുകയോ അപകടങ്ങളിൽപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് …
-
താനെ: ശ്രീനാരായണ മന്ദിരസമിതി കൽവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ മാസത്തെ കുടുംബപൂജ നാളെ മാർച്ച് 29(ഞായർ) വൈകിട്ട് 6 മണിക്ക് സംഘടിപ്പിക്കുന്നു. യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രന്റെ വസതിയിലാണ് പൂജ നടക്കുക. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കുചേരണമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു. കൂടുതൽ …
-
മുംബൈ: മഹാരാഷ്ട്രയിൽ മറാത്തി മീഡിയം സ്കൂളുകളുടെ പുനരുജ്ജീവനത്തിനായി “സ്കൂൾ അറ്റ് യോർ ഡോർസ്റ്റെപ്പ്” ക്യാമ്പെയിൻ ആരംഭിച്ചു. സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷാധിഷ്ഠിത പഠനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നതാണ്. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കുള്ള …
-
നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾക്ക് ഉണർവ്വേകാൻ ന്യൂ ബോംബെ കേരളീയ സമാജം (NBKS) വീണ്ടും സാഹിത്യ വേദി ഒരുക്കുന്നു. സമാജത്തിന്റെ സാഹിത്യ കൂട്ടായ്മയായ ‘അക്ഷരസന്ധ്യ’യുടെ ഭാഗമായി ‘തളിരുകൾ’ എന്ന പേരിൽ പ്രത്യേക സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. ഞായറാഴ്ച (മാർച്ച് 29) …
-
മുംബൈ: ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വരുമാനത്തെ കുറിച്ചുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി, തൊഴിലും വിജയവും സംബന്ധിച്ച വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ദിവസേന ശരാശരി 2,500 രൂപ വരെ സമ്പാദിക്കുന്നുവെന്ന് വീഡിയോയിൽ പറയപ്പെടുന്നതോടെയാണ് ചര്‍ച്ച ചൂടുപിടിച്ചത്. ഇതനുസരിച്ച് മാസവരുമാനം ഏകദേശം 75,000 …
-
MumbaiNews
വീഡിയോ വിവാദം ചൂടുപിടിക്കുന്നു: സിർവാളിനെതിരെ നടപടി ഉണ്ടാകുമോ? ഫഡ്നവിസ് അന്വേഷണം ഉത്തരവിട്ടു
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാംഗമായ നരഹരി സിർവാൾയെ ചുറ്റിപ്പറ്റിയ വൈറൽ വീഡിയോ വിവാദത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അന്വേഷണം നടത്താൻ നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരു ട്രാൻസ്‌ജെൻഡ്രർ യുവതിയുടെ …
-
മുംബൈ : ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച “കൂ ഹൂ” എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം കല്യാണിൽ ഇന്ന് നടക്കും. നാളെ മാർച്ച് 29 ന് വാഷിയിലും അരങ്ങേറും. രാജ്യത്തിലെ സംസാര വിഷയമായ ഈ നാടകത്തിൽ …
-
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടെ, കേന്ദ്ര സർക്കാർ വ്യക്തത നൽകി. നിലവിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള യാതൊരു പദ്ധതിയും ഇല്ലെന്ന് അധികൃതർ ഉറപ്പുനൽകി. ജനങ്ങൾ അനാവശ്യ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച …
-
എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയും കോൺഗ്രസ് ദേശീയ വക്താവുമായ അഡ്വ. മാത്യു ആന്റണി, ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകി രംഗത്തെത്തി. പുതുപ്പള്ളി മണ്ഡലത്തിലെ അയർകുന്നത്ത് നടന്ന റോഡ് ഷോയിലാണ് അദ്ദേഹം ഇന്നലെ ചാണ്ടി ഉമ്മനോടൊപ്പം പങ്കെടുത്തത്. വലിയ ജനപങ്കാളിത്തത്തോടെയാണ് പ്രചാരണ പരിപാടി …