മുംബൈ : ഇരുന്നൂറ് രൂപയ്ക്കും അഞ്ചൂറ് രൂപയ്ക്കും ചായക്ക് പേര് കേട്ട മുംബൈ വിമാനത്താവളത്തിൽ ഇനി പത്തു രൂപയ്ക്കും ഇരുപതു രൂപയ്ക്കും ചായ ലഭിക്കും. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര സർക്കാറിൻ്റെ ഉഡാൻ യാത്രി കഫേ തുറന്നതിനെ …
Mumbai
-
CrimeMumbai
മുംബൈ വിമാനതാവളത്തിൽ യാത്രക്കാരെ കുടുക്കുന്ന ടാക്സി സംഘം; പൊലീസിന്റെ റെയ്ഡ്, അറസ്റ്റ്
by adminby adminമുംബൈ: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ടാക്സി ഡ്രൈവർമാരുടെ തട്ടിപ്പ് വീണ്ടും പുറത്തുവന്നു. വെറും 400 മീറ്റർ ദൂരത്തിന് ഒരു അമേരിക്കൻ സഞ്ചാരിയിൽ നിന്ന് 18,000 രൂപ ഈടാക്കിയ സംഭവമാണ് വലിയ വിവാദമായത്. എന്നാൽ ഈയടുത്ത് യാത്രക്കാരനെ തെറ്റായ …
-
പൂനെ: എൻസിപി നേതാവും മഹാരാഷ്ട്രയിലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകനുമായ ശരദ് പവാറിന്റെ ആരോഗ്യനില വീണ്ടും മോശമായതിനെ തുടർന്ന് അദ്ദേഹത്തെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം …
-
Mumbai
2014ലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസ്; രാഹുൽ ഗാന്ധി ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയിൽ
by adminby adminമുംബൈ: ആർ.എസ്.എസ് പ്രവർത്തകൻ 2014ൽ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. പുതിയ ജാമ്യക്കാരനായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കലിന്റെ പേര് അദ്ദേഹം സമർപ്പിച്ചു. സപ്കലും മറ്റ് മുതിർന്ന നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. താനെ …
-
Mumbai
മുംബൈ ഭദ്രാസനത്തിന്റെ സ്വപ്ന പദ്ധതികൾക്ക് തുടക്കം; പൻവേലിൽ ഹോസ്പീസ് സെന്റർ ശിലാസ്ഥാപനം നാളെ
by adminby adminമുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-ാമത് കൺവൻഷൻ സമാപനത്തിൽ പ്രഖ്യാപിച്ച രണ്ട് സ്വപ്ന പദ്ധതികൾക്ക് ഫെബ്രുവരി 23 തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30ന് പൻവേലിലെ ഭദ്രാസനത്തിന്റെ സ്ഥലത്ത്, ടാറ്റ മെമ്മോറിയൽ സെന്ററിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ ശിലാസ്ഥാപനം മോസ്റ്റ് …
-
Mumbai
ജോലി ചെയ്യുന്ന വനിതകൾക്ക് ആശ്വാസം; താനെയിൽ ഏഴ് നില ഹോസ്റ്റൽ പദ്ധതിയുമായി നഗരസഭ — 2028ഓടെ പൂർത്തിയാകും
by adminby adminതാനെ : താനെ നഗരസഭയുടെ പുതിയ പദ്ധതിയായി സിവിൽ ഹോസ്പിറ്റലിന് സമീപം ഏഴ് നിലകളുള്ള വനിതാ ഹോസ്റ്റൽ നിർമ്മിക്കാൻ തീരുമാനിച്ചു. നഗരത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി താമസ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏകദേശം ₹50 കോടി …
-
EntertainmentMumbai
മുംബൈയിലെ മലയാളി നാടകാസ്വാദകർക്ക് അപൂർവ കലാവിരുന്ന്; അന്ധേരിയിൽ ഇന്ന് മൂന്ന് വൈവിധ്യമാർന്ന നാടകങ്ങൾ അരങ്ങേറും
by adminby adminമുംബൈ: മുംബൈയിലെ മലയാളി നാടകപ്രേമികൾക്ക് ഒരു സൃഷ്ടിപരമായ വിരുന്നൊരുക്കാൻ അന്ധേരി മലയാളി സമാജം ഒരുങ്ങുന്നു. ദൃശ്യപ്പൊലിമയുടെ പേരിൽ ഉള്ളടക്കമില്ലാത്ത അവതരണങ്ങൾ നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിൽ, പരീക്ഷണാത്മകവും ആശയസമ്പന്നവുമായ മൂന്ന് വ്യത്യസ്ത ഏകാങ്ക നാടകങ്ങളാണ് ഒരേ വേദിയിൽ അവതരിപ്പിക്കുന്നത്. നഗരത്തിലെ നാടകരംഗത്തിന് പുതിയ ഉണർവേകുമെന്ന …
-
മുംബൈ: മുണ്ടക്കൈ ചൂരൽമല പുനരാധിവാസത്തിൻ്റെ സർക്കാർ നിർമ്മിച്ചു വരുന്ന വയനാട് മാതൃക ടൗൺസിപ്പിൻ്റെ ഒന്നാം ഘട്ട ഉത്ഘാടനത്തിലേക്ക് കെയർ4മുംബൈ പ്രത്യക ക്ഷണിതങ്ങൾ. വയനാട് ദുരന്തത്തിനുശേഷം, നിരവധി കുടുംബങ്ങൾക്ക് വിനാശകരമായ വെള്ളപ്പൊക്കത്തിൽ വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടപ്പോൾ, ദുരിതബാധിതർക്ക് പാർപ്പിടവും സൗകര്യങ്ങളും നൽകുന്നതിനായി കേരള …
-
Mumbai
മുംബൈയിൽ ദീർഘ ഇടവേളക്ക് ശേഷം മോണോ റെയിൽ തിരിച്ചെത്തുന്നു ; 21 സവിശേഷതകളോടെ പുതിയ തുടക്കം
by adminby adminമുംബൈ : ദീർഘ ഇടവേളയ്ക്ക് ശേഷം മുംബൈയിലെ മോണോ റെയിൽ സർവീസ് വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്നു. നവീകരണവും സാങ്കേതിക പുതുക്കലുകളും പൂർത്തിയായതോടെ ആധുനിക സൗകര്യങ്ങളോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്. പുതിയ കോച്ചുകളിൽ ആകെ 21 നവീന സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ബോഗിയിലും സിസിടിവി …
-
മുംബൈ : മുംബൈയിൽ നിന്ന് സിന്ദുദുർഗ് ജില്ലയിലെ വിജയദുർഗിലേക്കുള്ള റോ-റോ ഫെറി സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി വൈകിയതിനു ശേഷം ഇനി യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ റോഡ് മാർഗം മുംബൈയിൽ നിന്ന് വിജയദുർഗിലേക്ക് …