മുംബൈ: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന ഇറാൻ–ഇസ്രായേൽ സംഘർഷത്തിന്റെ പ്രതിഫലം മുംബൈയിലും പ്രകടമാകുന്നു. പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ നഗരത്തിലെ സാധാരണജീവിതം പല ഇടങ്ങളിലും പ്രതിസന്ധിയിലായി. സിലിണ്ടർ ലഭിക്കുമോ എന്ന ആശങ്കയിൽ പല സ്ഥലങ്ങളിലും നീണ്ട നിരകൾ രൂപപ്പെടുന്നുണ്ട്. “ഒരു സിലിണ്ടർ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. …
Mumbai
-
മുംബൈ: മുംബൈയിലെ ബാന്ദ്ര –കുർള കോംപ്ലക്സിന് (ബികെസി) സമാനമായി നവി മുംബൈയിലെ ഖാർഘറിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് പാർക്ക് വികസിപ്പിക്കാൻ സിഡ്കോ (CIDCO) പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ വികസനത്തിനായി സിഡ്കോ ടെൻഡർ ക്ഷണിച്ചു. ഏകദേശം 120 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് പുതിയ വാണിജ്യ …
-
Mumbai
റമസാനിൽ കരുതലിന്റെ കൈത്താങ്ങ്; എഐകെഎംസിസി-യുടെ കിറ്റ് വിതരണം വിവിധ ഇടങ്ങളിൽ
by adminby adminമുംബൈ: വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് എഐകെഎംസിസി മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ റമസാൻ കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങൾക്ക് ഈ സഹായം ആശ്വാസമായി. അന്ധേരി സാക്കി നാക്കയിൽ നടന്ന സമൂഹ നോമ്പുതുറ സംഗമത്തിനിടെ …
-
Mumbai
അസ്തിത്വ് എന്റർടെയ്ൻമെന്റിന്റെ നേതൃത്വത്തിൽ ‘ബോൾഡ് വാക്ക് 2026’; കാൻസർ യോദ്ധാക്കൾ റാമ്പിൽ
by adminby adminമുംബൈ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാൻസറിനെതിരെ പോരാടി അതിജീവിച്ച സ്ത്രീകളുടെ ധൈര്യത്തിനും ആത്മവിശ്വാസത്തിനും ആദരമായി ‘ബോൾഡ് വാക്ക് 2026 – കാൻസറിനെതിരായ പോരാട്ടം’ എന്ന പരിപാടി മുംബൈയിലെ ഒബെറോയ് മാളിൽ സംഘടിപ്പിച്ചു. പി.എം.കെ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി ഒബെറോയ് മാളിന്റെ സഹകരണത്തോടെ അസ്തിത്വ് …
-
മുംബൈ : മുംബൈയിൽ വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ ക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ നിരവധി റസ്റ്റോറന്റുകളും ഹോട്ടലുകളും പ്രവർത്തനം നിർത്തേണ്ടിവന്നു. നിലവിൽ ഏകദേശം 20 ശതമാനം റസ്റ്റോറന്റുകളുടെ അടുക്കളകൾക്ക് ഗ്യാസ് ലഭിക്കാത്തതിനാൽ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ് എന്ന് ഹോട്ടൽ-റസ്റ്റോറന്റ് സംഘടനകൾ അറിയിച്ചു. വാണിജ്യ ഗ്യാസ് …
-
നവി മുംബൈ : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റ് വാനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ ലോക വനിതാദിനം ആഘോഷിച്ചു. വനിതാ വിഭാഗം വാഷി സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ അധ്യക്ഷത വഹിച്ചു . സുജാത പ്രസാദ്, ഉഷസോമൻ, വിജയമ്മ …
-
താനെ : കൈരളി സമാജം കൽവയുടെ പുതിയ ഓഫീസ് മാർച്ച് 8-ന് കൽവയിലെ നിഷ അപ്പാർട്ട്‌മെന്റിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര വനിതാ ദിനവും ആഘോഷിച്ചു. കെ.കെ.എസ് പ്രസിഡന്റ് ഹരിഹരൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ആത്മ പ്രസിഡന്റ് ശശികുമാർ, സതീഷ്, ഉപേന്ദ്ര …
-
മുംബൈ : ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൽ വനിതാ ദിനം ആഘോഷിച്ചു.ഞായറാഴ്ച വൈകിട്ട് 4 നു മന്ദിരസമിതി ഹാളിൽ വനിതകളുടെ നിരവധി കലാവിരുന്നുകളോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ നിരവധി വനിതകൾ പങ്കെടുത്തു. സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ, ക്യാൻസർ പോലുള്ള …
-
MumbaiUncategorized
മലയാളത്തിൽ നിന്ന് സ്പാനിഷിലേക്ക്; സ്പെയിനിൽ ‘ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ്’ ശ്രദ്ധ നേടുന്നു
മുംബൈ : സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന മലയാള ചിത്രം ‘ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ്’ സ്പാനിഷ് ഭാഷയിൽ ഡബ്ബ് ചെയ്ത് സ്പെയിനിലെ 40-ലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. ‘എൽ റോസ്‌ട്രോ ഡെൽ പെർഡോൺ’ എന്ന പേരിലാണ് ചിത്രം അവിടെ …
-
MumbaiUncategorized
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പായും; മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2027-ൽ
മുംബൈ : ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് റെയിൽ പദ്ധതിയായ അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ കോറിഡോറിൽ 2027-ൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന ‘മേഡ് ഇൻ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകളാണ് ഈ പാതയിൽ ഓടുക. ആദ്യഘട്ടമായി സൂറത്ത്–വാപ്പി (ഏകദേശം 97 കിലോമീറ്റർ) …