മുംബൈ: മുംബൈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഏപ്രിൽ 5) 4.30ന് മാട്ടുംഗയിലെ കേരള ഭവനിൽ സാഹിത്യചർച്ച നടക്കും. രേഖാ രാജ് അവതരിപ്പിക്കുന്ന കവിതകളുടെ വായനയും അവയെ ആസ്പദമാക്കിയുള്ള ചർച്ചയും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളാണ്. സമകാലിക ചിന്തകളെ ഉണർത്തുന്ന കവിതകളിലൂടെ പങ്കാളികൾക്ക് സമ്പന്നമായ …
Category:
Literature
-
കല്യാണ്‍: കല്യാണ്‍ സാംസ്‌കാരികവേദിയുടെ രണ്ടാം വാര്‍ഷികാഘോഷം സംഗീതസ്നേഹികള്‍ക്ക് മറക്കാനാവാത്ത വിരുന്നായി മാറി. മലയാള ചലച്ചിത്രഗാനങ്ങളുടെ ഭാവനയും മാറ്റങ്ങളും അവതരിപ്പിച്ച അജിത്ത് ശങ്കരന്റെ ‘പാട്ട് മാറ്റിയതും പാട്ട് മാറിയതും’ എന്ന പ്രബന്ധം പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. പ്രബന്ധാവതരണത്തിനിടെ ഭാവഗാനങ്ങളെക്കുറിച്ചുള്ള ഭാഗങ്ങളില്‍ യുവഗായകര്‍ നേരിട്ട് …
-
താനെ : ഡോംബിവിലി കേരളീയ സമാജം സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ മുതിർന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വർമ്മ ‘എന്റെ കഥയും കാലവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റെയിൽവേ സേവനത്തിലെ മൂന്ന് പതിറ്റാണ്ടിലധികം നീണ്ട അനുഭവങ്ങളും നാലു പതിറ്റാണ്ടോളം മഹാനഗരജീവിതത്തിൽ കണ്ട …