Honey V.G മുംബൈയിൽ ജനിച്ചു വളർന്ന മലയാളി യുവാക്കളുടെ കൂട്ടായ ശ്രമമായ ‘ജഗ്സ: ദി ഔജോ റിക്രിയേഷൻ’ ഹിന്ദി വെബ്‌സീരീസ് സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടുകയാണ്. ലളിതവും സത്യസന്ധവുമായ അവതരണത്തോടൊപ്പം ഭീതിയും സസ്പെൻസും ചേർന്ന കഥപറച്ചിലാണ് സീരീസിന്റെ പ്രധാന ആകർഷണം. …
Entertainment
-
Renowned Mohiniyattam exponent, researcher, and teacher Dr. Neena Prasad will present Devayani, the timeless tale of a father’s devotion, a daughter’s stubbornness, and the consequences of her choices, at the …
-
EntertainmentMumbai
ബേസിൽ മുതൽ മാളവിക വരെ ഒരേ വേദിയിൽ; ‘ഗോൾഡൻ ഹാർട്സ്’ ചാരിറ്റി ഷോക്ക് കൗണ്ട്‌ഡൗൺ തുടങ്ങി മാർച്ച് 22-ന് ഷൺമുഖാനന്ദയിൽ മെഗാ താരനിശ
മുംബൈ: സിനിമാലോകത്തിന്റെ സാന്നിധ്യവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ സന്ദേശവും ഒരുമിക്കുന്ന പ്രത്യേക താരസന്ധ്യയ്ക്ക് നഗരം ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ചാരിറ്റി ഷോ ‘ഗോൾഡൻ ഹാർട്സ്’ മാർച്ച് 22-ന് (ഞായർ) മാട്ടുങ്കയിലെ പ്രശസ്തമായ ഷൺമുഖാനന്ദ ഹാളിൽ …
-
EntertainmentFeatured
ഇരുപത് വർഷം, രണ്ടായിരം വേദികൾ; ഗസലിന്റെ മാധുര്യവുമായി സുസ്മിത
by Honey V Gby Honey V Gഗസൽ സംഗീതത്തിന്റെ മൃദുല സ്വരലഹരികളിലൂടെ ശ്രോതാക്കളുടെ ഹൃദയം സ്പർശിക്കുന്ന ഗായികയാണ് സുസ്മിത ഗിരീഷ്. പാലക്കാട് ചേമ്പൈ സംഗീത കോളേജിൽ കർണാട്ടിക് സംഗീതത്തിൽ ഗാനഭൂഷണം നേടിയ അവർ പിന്നീട് ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ ഗസലിന്റെ ലോകത്തേക്ക് കടന്നു. വാക്കുകളുടെ ഭാവവും കവിതയുടെ ആത്മാവും ചേർത്ത് …
-
EntertainmentMumbai
‘ഗോൾഡൻ ഹാർട്സ്’ താരനിശ: സംഗീത ഹാസ്യവിരുന്നുമായി WMCയുടെ മെഗാ ചാരിറ്റി ഷോ; ഷൺമുഖാനന്ദ ഹാൾ താരങ്ങളാൽ നിറയും
by adminby adminമുംബൈ : സിനിമയുടെ മാന്ത്രികതയും സേവനത്തിൻ്റെ മാതൃകയും ഒത്തുചേരുന്ന ഒരു അസാധാരണ താരസായാഹ്നത്തിന് മുബൈ വേദിയാകുന്നു. സന്നദ്ധ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മുബൈ ഒരുക്കുന്ന താര വിരുന്ന്, മാർച്ച് 22 ഞായറാഴ്ച, ഷൺമുഖാനന്ദ ഹാളിൽ വച്ച് വൈകുന്നേരം ആണ് അരങ്ങേറുന്നത്. …
-
EntertainmentMumbai
റിലീസിന് മുമ്പ് ‘വേലോത്സവം’ മുംബൈയിൽ;മലയാളികൾക്കായി സൗജന്യ പ്രിവ്യൂ ഷോ മാർച്ച് 15ന്
by adminby adminമുംബൈ: ഫേസ്ഗുരു ഫിലിം അക്കാദമി നിർമ്മിക്കുന്ന പുതിയ മലയാളചിത്രമായ ‘വേലോത്സവം’ സിനിമയുടെ പ്രത്യേക പ്രിവ്യൂ ഷോ മുംബൈയിൽ നടക്കും. മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഈ ചിത്രം കുടുംബസമേതം ആസ്വദിക്കാവുന്ന കഥയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും …
-
EntertainmentMumbai
ഡോംബിവിലിയിൽ ചരിത്ര നേട്ടം; 9,111 സ്ത്രീകളുടെ ലെസിം നൃത്തം ഗിന്നസ് റെക്കോർഡ്
by adminby adminമുംബൈ: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി താനെ ജില്ലയിലെ ഡോംബിവിലിയിൽ 9,111 സ്ത്രീകളും വിദ്യാർത്ഥിനികളും ഒരുമിച്ച് ലെസിം നൃത്തം അവതരിപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. ഡോംബിവിലിയിലെ ശ്രീ സന്ത് സാവളാരം സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുനിന്ന …
-
EntertainmentMumbai
മുംബൈയിൽ ദേവയാനിയായി പകർന്നാടാൻ വിശ്രുത മോഹിനിയാട്ട വിസ്മയം നീന പ്രസാദ്
by adminby adminപ്രണയവും വിരഹവും കാമനകളും കാലവും കവിതയും ഇഴയടുപ്പത്തോടെ മിഴിവാർന്ന് നിൽക്കുന്ന ദേവയാനിയെന്ന പുരാണ കഥാപാത്രത്തെ പുതിയ കാലത്തിൻ്റെ ചൂരും ചൂടും ചേർത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രശസ്ത മോഹിനിയാട്ടം കലാ കലാകാരി ഡോ നീന പ്രസാദ്. താനെയിലെ ധ്വനി – സ്പേസ് ഓഫ് ഡാൻസ് …
-
EntertainmentHealthMumbai
ജിതേന്ദ്രയ്ക്ക് ‘ധർമ്മവീര ആനന്ദ് ദിഗെ’ പുരസ്കാരം; താനെയിൽ 900 കിടക്കകളുള്ള വൻ സർക്കാർ ആശുപത്രി നിർമാണം ഉടൻ തുടങ്ങുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം
by adminby adminതാനെ: ബോളിവുഡ് താരം ജിതേന്ദ്ര ‘ധർമ്മവീര ആനന്ദ് ദിഘേ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ്’ ഏറ്റുവാങ്ങി. താനെയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. സിനിമാരംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാല സംഭാവനകൾക്ക് നൽകിയ ആദരമാണിത്. ശിവസേന നേതാവായിരുന്ന ആനന്ദ് ദിഗെയുടെ സ്മരണയ്ക്കായാണ് ഈ പുരസ്കാരം …
-
EntertainmentMumbaiUncategorized
മുംബൈ വേദിയിൽ സ്ത്രീസ്വാതന്ത്ര്യത്തിന്റെ സ്വരം ഉയർത്തി ‘ഒറ്റ ഞാവൽമരം’
by adminby adminമുംബൈ: തത്ത എങ്ങിനെയാണോ ചിറകടിച്ചു കൂട് തകർത്തുയരുന്നത് അത് പോലെ സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് നടി ബീന ആർ ചന്ദ്രൻ. ഒറ്റ ഞാവൽമരം’ എന്ന ഏകപാത്ര നാടകത്തിന്റെ മുംബൈയിലെ വിജയകരമായ ആദ്യ അരങ്ങേറ്റത്തിന് ശേഷം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു 2023-ൽ …