മുംബൈ: 2018ലെ പോക്സോ കേസിൽ പ്രതിയായ യുവാവിനെ ആറു വർഷങ്ങൾക്ക് ശേഷം പ്രത്യേക കോടതി വെറുതെ വിട്ടു. പരാതിക്കാരിയുടെ പ്രായം വ്യക്തമായി തെളിയിക്കാൻ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ മതിയായതല്ലെന്ന് കോടതി വിലയിരുത്തിയതാണ് നിർണായകമായത്.കേസിൽ പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്ന് തെളിയിക്കാൻ ആവശ്യമായ ജനന സർട്ടിഫിക്കറ്റ് …
Crime
-
CrimeMumbai
മുംബൈയിൽ സെഷൻസ് കോടതിയിൽ സുരക്ഷാ വീഴ്ച; പൊലീസിനെ ആക്രമിച്ച് കൊലപാതക കേസ് പ്രതി രക്ഷപ്പെട്ടു
മുംബൈ: നഗരത്തിലെ സെഷൻസ് കോടതിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച വെളിവായി. വെടിവെപ്പ്, കൊലപാതകശ്രമം കേസിലെ 42കാരനായ പ്രതി പൊലീസുകാരനെ ആക്രമിച്ച് കോടതിക്കുള്ളിൽ നിന്നുതന്നെ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. ആർതർ റോഡ് ജയിലിൽ നിന്ന് ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി, വിചാരണ നടപടികൾക്ക് ശേഷം …
-
മുംബൈ: ‘ദൈവശക്തി’ ഉണ്ടെന്ന വ്യാജവാദവും ‘ജീവൻ ഭീഷണി’ പ്പെടുത്തലുകളും ഉപയോഗിച്ച് നിരവധി ദുര്‍ബലരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതായി അശോക് ഖരാതിനെതിരെ പ്രത്യേക അന്വേഷണസംഘമായ SITയുടെ അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നു. മഹാരാഷ്ട്രയെ നടുക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനൊപ്പം ഇരകളുടെ …
-
CrimeMumbai
മുംബ്രാ വെടിവെപ്പ് കേസ്:കൊൽക്കത്തയിൽ ബാല്യം, മുംബൈയിൽ കുടിയേറ്റം; ജയൻ ശിവാനന്ദൻ നായരുടെ പശ്ചാത്തലം പുറത്തേക്ക്
മുംബൈ: മുംബ്രയിൽ പകൽ വെളിച്ചത്തിൽ ഇന്നലെ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. വ്യാഴാഴ്ച രാവിലെ ഏകദേശം 11.30ഓടെ …
-
മുംബൈയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലെ നിയമ-സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നു. പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, ഈ കേസുകളിൽ ഭൂരിഭാഗവും ആസൂത്രിത കുറ്റകൃത്യങ്ങളല്ല,എന്നാണ്.മറിച്ച് പെട്ടെന്ന് നടക്കുന്ന ഉണ്ടായ സംഘർഷങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. …
-
CrimeMumbai
മുംബൈയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഇടിവ്;എന്നാൽ തെളിയിക്കൽ നിരക്ക് താഴ്ന്നത് ആശങ്കയായി
മുംബൈ: 2026 ജനുവരി മുതൽ മാർച്ച് ആദ്യ ആഴ്ച്ച വരെ മുംബൈയിൽ സ്ത്രീകളെതിരായ കുറ്റകൃത്യങ്ങളിൽ കുറവ് രേഖപ്പെടുത്തിയതായി പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായത് ആശ്വാസകരമായ പ്രവണതയാണെന്ന് വിലയിരുത്തുന്നു. അതേസമയം, രജിസ്റ്റർ ചെയ്ത കേസുകളിൽ …
-
മുംബൈ : മുംബൈയിൽ യുവ നടന്റെ മരണവുമായി ബന്ധപ്പെട്ട 12 വർഷം പഴക്കമുള്ള കേസിൽ പുതിയ വഴിത്തിരിവ്. ചികിത്സയിൽ ഗുരുതര അനാസ്ഥ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് നിരവധി ഡോക്ടർമാർക്കെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. റോഡ് അപകടത്തിന് ശേഷം ചികിത്സയ്ക്കിടെ …
-
മുംബൈ: അന്ധേരി ഈസ്റ്റിൽ 15കാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ആദ്യം ആത്മഹത്യയായി കരുതിയ സംഭവം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ ഡിഎൻ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ബാലനും പ്രതികളായ …
-
CrimeMumbai
മുംബൈ വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട ശക്തം; 1330 കിലോ വിദേശ കഞ്ചാവ് പിടിച്ചെടുത്തു
മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ കസ്റ്റംസ് വിഭാഗം ശക്തമായ നടപടി തുടരുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ മാർച്ച് 18 വരെ നടത്തിയ പരിശോധനകളിൽ 244 കേസുകളിലായി 1,330 കിലോഗ്രാമിൽ അധികം ഉയർന്ന നിലവാരത്തിലുള്ള വിദേശ കഞ്ചാവ് …
-
മുംബൈ: 2017 ഇൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് രവി പൂജാരിയെ താനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദീർഘകാലമായി തുടരുന്ന അന്വേഷണത്തിൽ ഉണ്ടായ നിർണായക മുന്നേറ്റമായാണ് പൊലീസ് ഇത് വിലയിരുത്തുന്നത്. ഒരു വ്യാപാരിയോട് ഫോൺ വഴി ഭീഷണിപ്പെടുത്തി …