മുംബൈ : മുംബൈ നഗരസഭയായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി)യിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഴിമതി ആരോപണങ്ങളെ തുടർന്ന് 77 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നടപടിക്കു വിധേയരായത്. 2025 വർഷത്തിൽ മാത്രം 20 …
admin
-
CrimeMumbaiUncategorized
മുംബൈ പൊലീസിന്റെ മികവ്; കാണാതായ 2,182 കുട്ടികളിൽ 2,165 പേരെ കണ്ടെത്തി
by adminby adminമുംബൈ : കഴിഞ്ഞ വർഷം മുംബൈയിൽ രജിസ്റ്റർ ചെയ്ത 2,182 കാണാതായ കുട്ടികളുടെ കേസുകളിൽ 2,165 കുട്ടികളെ കണ്ടെത്തി കുടുംബങ്ങളിലേക്കു സുരക്ഷിതമായി തിരികെ എത്തിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ഏകദേശം 99 ശതമാനം കേസുകളും വിജയകരമായി പരിഹരിക്കാനായതായും അധികൃതർ വ്യക്തമാക്കി. കാണാതായ …
-
HealthMumbai
രാഷ്ട്രപതി ഇന്ന് മുംബൈയിൽ സാന്നിധ്യം; ദേശീയ ആരോഗ്യ പ്രസ്ഥാനത്തിന് തുടക്കം
by adminby adminമുംബൈ : ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മുംബൈ സന്ദർശിക്കും. നാല് ദിവസത്തെ പര്യടനത്തിന്റെ ഭാഗമായാണ് എത്തുന്നത്. സന്ദർശനത്തിന്റെ പ്രധാന പരിപാടിയായി ദേശീയ ആരോഗ്യ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം നടക്കും. മുംബൈയിലെ ലോക് ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ‘സേവിങ് ലൈവ്‌സ് …
-
MumbaiUncategorized
വേഗപരിധിക്ക് സംഗീതം; എന്നാൽ കുഴികൾക്കും ഗതാഗതക്കുരുക്കിനും പരിഹാരം എപ്പോൾ
by adminby adminമുംബൈ : മുംബൈ തീരപാതയിൽ രാജ്യത്തെ ആദ്യ ‘സംഗീതപാത’ ആരംഭിച്ചതോടെ നഗരത്തിൽ വലിയ ചര്‍ച്ചയാണ് ഉയർന്നിരിക്കുന്നത്. റോഡിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ ഗാനത്തിന്റെ സ്വരങ്ങൾ കേൾക്കുന്ന തരത്തിലുള്ള ഈ സംവിധാനം പുതുമയാർന്നതാണെങ്കിലും, ഇതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അഭിപ്രായഭിന്നത പ്രകടമാണ്. ഏകദേശം 500 മീറ്റർ …
-
NationalTravel
മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി : ജപ്പാനിൽ ഇന്ത്യൻ ലോക്കോ പൈലറ്റുകളുടെ പരിശീലനം വൈറൽ
by adminby adminമുംബൈ : മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ലോക്കോ പൈലറ്റുകൾ ജപ്പാനിൽ പ്രത്യേക പരിശീലനം നേടുന്നു. ജപ്പാനീസ് റെയിൽ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും …
-
MumbaiPolitics
അജിത് പവാറിന് ആദരാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര നിയമസഭ; നേതാക്കൾ വികാരഭരിതരായി
by adminby adminമുംബൈ : മഹാരാഷ്ട്ര നിയമസഭയിൽ വികാരഭരിതമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ അജിത് പവാറിനെ എല്ലാ പാർട്ടികളിലെ നേതാക്കളും ഒരുമിച്ച് ആദരാഞ്ജലി അർപ്പിച്ചു . രാഷ്ട്രീയ ഭിന്നതകൾ മാറ്റിനിർത്തി പ്രകടമായ ഐക്യം സഭയിൽ ശ്രദ്ധേയമായി. മുഖ്യമന്ത്രി …
-
Mumbai
ചന്തയിൽ നിന്ന് മടങ്ങിയ യാത്ര ദുരന്തമായി; അമരാവതിയിൽ വാഹനാപകടത്തിൽ അഞ്ച് മരണം
by adminby adminമുംബൈ : മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധരണി ഘാട്ടിൽ ഉണ്ടായ ദാരുണ റോഡ് അപകടത്തിൽ അഞ്ചുപേർ മരിച്ചു. പത്ത് പേരിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാനിഗാവൺ–ശിവാജിനഗർ ഘട്ട് റോഡിലാണ് അപകടം നടന്നത്. മധ്യപ്രദേശിലെ ദേദ്തലൈയിൽ നടന്ന ആഴ്ച്ചച്ചന്തയിൽ നിന്ന് മടങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. …
-
MumbaiUncategorized
ബോംബെ കേരളീയ സമാജത്തിന്റെ 60-മത് വാർഷിക നടത്ത മത്സരം ഉത്സവമായി
by adminby adminമുംബൈ: Bombay Keraleya Samajയുടെ 60-മത് വാർഷിക നടത്ത മത്സരം ഞായറാഴ്ച (22-02-2026) ദാദർ ശിവാജി പാർക്കിൽ സംഘടിപ്പിച്ചു. രാവിലെ 6.30ന് ആരംഭിച്ച മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു. അറുപത് വർഷമായി തുടർച്ചയായി സംഘടിപ്പിച്ച് വരുന്ന ഈ കായിക …
-
MumbaiUncategorized
സോഷ്യൽ മീഡിയ സ്റ്റണ്ട് ദുരന്തമായി; വിരാറിൽ 40-കാരന് ജീവൻ നഷ്ടം
by adminby adminമുംബൈ : മഹാരാഷ്ട്രയിലെ വിരാർ നവാപുര്‍ പ്രദേശത്ത് പാമ്പുമായി അപകടകരമായ പ്രകടനം നടത്തുന്നതിനിടെ 40-കാരൻ കടിയേറ്റതിനെ തുടർന്ന് മരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. മരിച്ചത് രാജു ചന്ദു ബറാഡ് (40) ആണെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോയിൽ ഇയാൾ …
-
Politics
മഹാരാഷ്ട്രയിൽ ചായ സൽക്കാരം ബഹിഷ്‌കാരിച്ച് പ്രതിപക്ഷം : സർക്കാറി നെതിരെ എം.വി.എയുടെ കടുത്ത വിമർശനം
by adminby adminമുംബൈ : മഹാരാഷ്ട്ര ബജറ്റ് സമ്മേളനത്തിന് മുമ്പായി സർക്കാർ സംഘടിപ്പിച്ച ചായ സൽക്കാര ചടങ്ങ് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടി ബഹിഷ്‌കരിച്ചു. സർക്കാരിന്റെ അഹങ്കാരപരമായ നിലപാടിനും ഭരണപരമായ വീഴ്ചകൾക്കും എതിരായ പ്രതിഷേധമാണിതെന്ന് നേതാക്കൾ അറിയിച്ചു. കർഷക പ്രതിസന്ധി, വിള ഇൻഷുറൻസ് …