മുംബൈ: റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ മുംബൈയിലെ BEST ബസ് സർവീസിൽ പ്രവർത്തിച്ച 121 ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എകനാഥ് ഷിൻഡെ അറിയിച്ചു. നിയമസഭയിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപകടങ്ങൾക്ക് …
admin
-
CrimeMumbai
മഹാരാഷ്ട്രയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകൾ കുറവ്; 2025-ൽ 138 കേസുകൾ മാത്രം
by adminby adminമുംബൈ: മഹാരാഷ്ട്രയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറയുന്നുവെന്ന് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് മന്ത്രി പങ്കജ് ഭോയാർ നിയമസഭയിൽ അറിയിച്ചു. 2025-ൽ സംസ്ഥാനത്ത് 138 വരദക്ഷിണ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷങ്ങളിലായി …
-
മുംബൈ: മുംബൈ, താനെ ഉൾപ്പെടെയുള്ള കൊങ്കൺ മേഖലയിൽ കടുത്ത ചൂട് തുടരുന്നതിനാൽ മാർച്ച് 11 വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി ജില്ലകളിലാണ് മുന്നറിയിപ്പ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. …
-
CrimeMumbaiUncategorized
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; പിതാവിന് ആജീവനാന്ത തടവ് ബോംബെ ഹൈക്കോടതി ശരിവച്ചു
by adminby adminമുംബൈ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ പിതാവിന് വിധിച്ച ആജീവനാന്ത തടവ് ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. താഴ്ന്ന കോടതി വിധിച്ച ശിക്ഷ ശരിയാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. പ്രതി നൽകിയ അപ്പീൽ കോടതി തള്ളി. …
-
National
വനിതാശക്തിക്ക് ആദരമായി ഭോപ്പാൽ എസ്.എൻ. മിഷനിൽ വനിതാദിനാഘോഷം; അധ്യാപികമാരെ ആദരിച്ചു
by adminby adminഭോപ്പാൽ: മാർച്ച് 8ന് ഭോപ്പാലിലെ എസ്.എൻ. മിഷനിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ വനിതാദിനം ആഘോഷിച്ചു. അക്കാദമിക് കമ്മിറ്റിയംഗം ആര്യ ഗോപകുമാർ സ്വാഗതം പറഞ്ഞു. മോട്ടിവേഷണൽ സ്പീക്കറും ഭോപ്പാൽ ബി.എസ്.എസ് കോളേജിലെ പ്രൊഫസറുമായ ഡോ. ലൈല സൈമൺ മുഖ്യാതിഥിയായി പങ്കെടുത്തു. ചാപ്റ്റർ ചെയർമാൻ ഒ.ഡി. …
-
ഡോംബിവിലി: 3823-ാം നമ്പർ ശ്രീനാരായണ ധർമ്മപരിപാലന യോഗം ഡോംബിവിലി വനിതാസംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വനിതാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനുമായി ലോകമെമ്പാടും നടന്ന ചരിത്രസമരങ്ങളുടെ ഓർമ്മ പുതുക്കിയായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ഐക്യരാഷ്ട്രസഭ മാർച്ച് 8നെ ലോക വനിതാദിനമായി …
-
മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8ന് എൻബികെഎസ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. സമാജം അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. കെയർ 4 മുംബൈ സെക്രട്ടറി പ്രിയ എം. വർഗ്ഗീസ് പരിപാടി …
-
മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 7ന് വൈകിട്ട് കേരള ഭവനിലെ നവതി മെമ്മോറിയൽ ഹാളിൽ ആഘോഷിച്ചു. നൂറിലധികം വനിതകൾ പങ്കെടുത്ത ചടങ്ങിൽ മുംബൈ ഇൻകം ടാക്സ് കമ്മീഷണർ സ്മിത വി. നായർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം …
-
മുംബൈ: ചെമ്പൂർ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 7ന് ചെംബൂരിലെ ആദർശ വിദ്യാലയ സ്കൂളിൽ സംഘടിപ്പിച്ചു. അധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. സമാജം ജനറൽ സെക്രട്ടറി ഗിരീഷ് കൃഷ്ണൻ, ട്രഷറർ സന്തോഷ് നായർ, കമ്മിറ്റി അംഗങ്ങളായ ജീവൻ, …
-
EntertainmentMumbai
റിലീസിന് മുമ്പ് ‘വേലോത്സവം’ മുംബൈയിൽ;മലയാളികൾക്കായി സൗജന്യ പ്രിവ്യൂ ഷോ മാർച്ച് 15ന്
by adminby adminമുംബൈ: ഫേസ്ഗുരു ഫിലിം അക്കാദമി നിർമ്മിക്കുന്ന പുതിയ മലയാളചിത്രമായ ‘വേലോത്സവം’ സിനിമയുടെ പ്രത്യേക പ്രിവ്യൂ ഷോ മുംബൈയിൽ നടക്കും. മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഈ ചിത്രം കുടുംബസമേതം ആസ്വദിക്കാവുന്ന കഥയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും …