ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം; വിവിധ ഗുരുസെന്ററുകളിൽ ചടങ്ങുകൾ

by WhatsUp Mumbai

മുംബൈ: വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ  മഹാസമാധി ദിനം   വിവിധ പൂജാ പരിപാടികളോടുകൂടി  ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും  21  നു തിങ്കളാഴ്ച  ആചരിക്കുന്നു.

ഗുരുദേവഗിരിയിൽ  പുലർച്ചെ 5 .30 നു  നടതുറക്കൽ, 6 നു  ഗണപതി ഹോമം, 7 നു  ഗുരുപൂജ, 9  നു അഖണ്ഡനാമ ജപാരംഭം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം
ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമർപ്പണം, സമൂഹ പ്രാർഥന, തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ. 3 .15 നു  സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന, പ്രസാദ വിതരണം. മഹാസമാധി ദിവസം രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ്‌ വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 7304085880 .

വസായ് ഗുരുസെന്റിൽ:   രാവിലെ 9 നു മഹാഗുരുപൂജ, അഖണ്ടനാമജപം, ശ്രീമദ് ഭഗവദ്ഗീത പാരായണം, ഗുരുഭാഗവത പാരായണം.
3 .20   മുതൽ – 3:30 വരെ മഹാസമാധി പൂജ. ശേഷം  പ്രസാദ വിതരണം .ഫോൺ: 9833356861 .

വാശി ഗുരുസെന്റർ: രാവിലെ 7  നു ഗുരുപൂജ, 9  നു ഗുരുകീർത്തനാലാപനം, 11  നു വിളക്കു പൂജ, വൈകീട്ട് 3  നു സമൂഹ പ്രാർഥന, 3 .15  നു സമാധി ഗാനം, 3 .30  മുതൽ പ്രസാദ വിതരണം. ഫോൺ: 9869253770 .

മീരാറോഡ്–ദഹിസർ–ഭയന്ദർ യൂണിറ്റിൽ  
രാവിലെ 6 ന്  നിർമ്മാല്യ ദർശനം 6.30 ന് പ്രഭാത പൂജ
11 മുതൽ  ഗുരുദേവ സഹസ്രനാമാർച്ചന
തുടർന്ന് അഖണ്ഡ നാമജപ യജ്ഞം വൈകുന്നേരം 3.20 മുതൽ പ്രണവം,
ഗുരുസ്മരണം, ഗുരു ഷഡ്കം, ഗുരുസ്തവം, ദൈവദശകം, സമാധിഗാനം ആരതി. 4ന്  ഉപവാസ സമർപ്പണം,  പ്രസാദ വിതരണം.
ഫോൺ:  9892884522 

നല്ലസോപ്പാറ വെസ്റ്റ്: രാവിലെ 10മണി മുതൽ  ഗുരുസെന്ററിൽ സമ്പൂർണ ഗുരുഭാഗവത പാരായണം, ഗുരുപുഷ്‌പാഞ്‌ജലി, സമൂഹ പ്രാർത്ഥന, സമാധി ഗാനാലാപനം. തുടർന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9699140545 .

അംബർനാഥ് , ബദലാപ്പൂർ:  രാവിലെ 9  മുതൽ  ഗുരു സെന്ററിൽ  ഗുരു പൂജ,  അഖണ്ഡനാമ ജപം. 3  മുതൽ 3 .20  വരെ മഹാസമാധി പൂജ, സമൂഹ പ്രാർത്ഥന.  പ്രസാദവിതരണം . ഫോൺ:  9226526307 .

ഡോംബിവലി- താക്കുർളി: രാവിലെ 7  നു ഗുരുപൂജ, ഒരു മണി മുതൽ ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവകൃതി ആലാപനം. 3 .15  മുതൽ    സമാധി പ്രാർഥന, സമാധി പൂജ.  ശേഷം പ്രസാദ വിതരണം. ഫോൺ: 8850561775 .

സാക്കിനാക്ക  :  ഗുരുശ്രീ മഹേശ്വര ക്ഷേത്രസന്നിധിയിൽ
രാവിലെ 9 മുതൽ നാരായണ നാമജപം, പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, 3 -20  ന് സമാധി പൂജ, സമാധി ഗാനാർച്ചന തുടർന്ന് പ്രസാദ വിതരണം. ഫോൺ: 9869776018 .

വിലേപാർലെ വെസ്റ്റ് , അന്ധേരി വെസ്റ്റ്, യോഗേശ്വരി,  ഗോരേഗാവ് :  രാവിലെ  7  നു  ഗുരു പൂജയോടെ ആരംഭിക്കുന്നു.  ഉച്ചക്ക് ഒന്ന്  മുതൽ  ഗുരു ഭാഗവതം, അഖണ്ഡനാമ ജപം, ഗുരുദേവ കൃതികളുടെ പാരായണം. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ,3.15 മുതൽ  സമാധിപൂജ, സമാധി ഗാനം . 3.30 നു  ശേഷം കഞ്ഞി വിതരണം.  ഫോൺ: 9820319239 .

കലമ്പോലി: രാവിലെ 10  മുതൽ ഗുരുസെന്ററിൽ ഗുരുദേവ ഭാഗവത പാരായണം, അഖണ്ഡനാമ ജപം, സമൂഹ പ്രാർഥന, 3 .15  നു സമാധി പ്രാർഥന, തുടർന്ന് പ്രസാദ വിതരണം. ഫോൺ: 8879174144 .

ഉല്ലാസ് നഗർ: രാവിലെ 6 .30  മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, ഉച്ചയ്ക്ക് ഒന്ന്   മുതൽ അഖണ്ഡനാമ ജപം, 3 നു ധ്യാനം,   സമൂഹ പ്രാർഥന, 3 .15  മുതൽ മഹാ സമാധി പ്രാർഥന. തുടർന്ന് കഞ്ഞി വീഴ്ത്തൽ. ഫോൺ: 8551963721.

ഘൺസോളി ഗുരുസെൻ്ററിൽ രാവിലെ 9 മുതൽ ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം, ഉച്ചയ്ക്ക് 3.15 ന് ദൈവദശകം, സമാധി ഗാനാലാപനം ,  പ്രസാദവിതരണം .  ഫോൺ: 9322401772

അംബർനാഥ്‌    : രാവിലെ  9 നു  മഹാ ഗുരുപൂജ
9:30 മുതൽ അഖണ്ഡ നാമജപം, ഗുരു കൃതി, ഗുരു ഭാഗവത പാരായണം.
3:15 മുതൽ  മഹാസമാധി പൂജ, സമൂഹപ്രാർത്ഥന.   തുടർന്ന്  പ്രസാദവിതരണം . 

താനെ: രാവിലെ 6.30  മുതൽ ഗുരുമന്ദിരത്തിൽ ഗണപതി ഹോമം, ഗുരുദേവകൃതി പാരായണം, ഉച്ചയ്ക്ക് 2  മുതൽ അഖണ്ഡനാമ ജപം, 3  മുതൽ സമൂഹ പ്രാർഥന, തുടർന്ന് പ്രസാദവിതരണം. ഫോൺ: 9769763648 .

ഉൾവെ: രാവിലെ 9  മുതൽ ഗുരുസെന്ററിൽ ഗുരുപൂജ, സമൂഹ പ്രാർഥന, 3 .30  നു  സമാധി ഗാനാലാപനം, സമാധി പൂജ. തുടർന്ന് പ്രസാദവിതരണം.

മീരാറോഡ്, ദഹിസർ, ഭയന്ദർ: രാവിലെ 6  നു  നിർമാല്യം, 6 .30  നു പ്രഭാതപൂജ, 11  മുതൽ ഗുരുസഹസ്രനാമാർച്ചന, അഖണ്ഡനാമ ജപം. 3 .20  മുതൽ പ്രണവം, ഗുരുസ്മരണം, ഗുരുഷഡ്‌കം , ഗുരുസ്തവം, ദൈവദശകം, സമാധി ഗാനാലാപനം, ആരതി. 4  നു ഉപവാസ സമർപ്പണം, പ്രസാദവിതരണം. ഫോൺ: 9892884522.

മലാഡ്:  പുലർച്ചെ 5 .30 നു  നടതുറക്കൽ, 7 നു  ഗുരുപൂജ, 9  നു അഖണ്ഡനാമ ജപാരംഭം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം
ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാമ ജപ സമർപ്പണം, സമൂഹ പ്രാർത്ഥന, 3 .15 നു  സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർത്ഥന,
കഞ്ഞി വീഴ്ത്തൽ. ഫോൺ : 9920437595 
ഗോ ഡ് ബന്ദർ ഗുരു സെന്റെർ:-
കാലത്തു പത്തു മണി മുതൽ ഗുരു പൂജയും. സമൂഹ പ്രാർത്ഥനയും. 3 മണിയ്ക്ക് സമാധി പൂജ.

കൽവ : അതിതാ വത്സരാജന്റെ വസതിയിൽ 3 നു  സമാധി പൂജ നടക്കുമെന്നു യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രൻ അറിയിച്ചു 9320088107.

വാർത്താക്ക് നഗർ : പ്രസീത പണിക്കറുടെ വസതിയിൽ 3 നു സമാധിപൂജ നടക്കുമെന്ന് കൌൺസിൽ അംഗമായ പ്രസന്നാ അനിൽകുമാർ അറിയിച്ചു.  9820841225.

ഖാർഘർ: രാവിലെ 9 മുതൽ വൈകീട്ട് 4 വരെ. ഫോൺ: 9819329780

ഭീവണ്ടി: രാവിലെ 11 .30  മുതൽ. ഫോൺ: 9422660663 . 
മറ്റു യൂണിറ്റുകളിലെ  പൂജാ വിവരങ്ങൾ അറിയുന്നതിന് അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണ്.

You may also like