മുംബൈ: ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ഒക്ടോബർ 23-ന് രാജ്യവ്യാപക പ്രതിഷേധത്തിനും ഡൽഹി മാർച്ചിനും ആഹ്വാനം ചെയ്തു. ഹരിയാനയിലെ കർണാലിൽ ചേർന്ന നിർണായക യോഗത്തിലാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം …
News
-
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവത്തോട് അനുബന്ധിച്ച് ലോഗോ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഒറ്റ വിഭാഗത്തിലാണ് മത്സരം നടക്കുക. ലോഗോ തയ്യാറാക്കുമ്പോൾ മലയാളോത്സവം 15 വർഷം, മലയാളോത്സവത്തിലെ മത്സര …
-
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 അംഗത്വ ദിനമായി ആചരിക്കുന്നു. കൊളാബ മുതൽ ബോയ്സർ, ബദലാപൂർ വരെയുള്ള 10 മേഖലകളിലും അന്നേ ദിവസം വിപുലമായ അംഗത്വ വിതരണം നടക്കും. ഒക്ടോബർ 18-ന് രാവിലെ മുതൽ എല്ലാ മേഖലകളിലും …
-
MumbaiNews
നവി മുംബൈയിൽ NBCCയുടെ കേരളപ്പിറവി ദിനാഘോഷവും സാംസ്കാരിക സംഗമവും: പി. ആർ. കൃഷ്ണനും ലീലാ സർക്കാറിനും സമഗ്ര സംഭാവന പുരസ്കാരം നൽകി ആദരിക്കും
നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. 2026 നവംബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക് കോപ്പർഖൈരനെയലുള്ള ന്യൂ ബോംബെ കൾച്ചറൽ സെന്റർ സമാജം ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം …
-
MumbaiNews
ഗായിക അഞ്ജലി നായർക്ക് വസായ് മലയാളി സമൂഹത്തിന്റെ ആദരം; അനുമോദന ചടങ്ങും സംഗീത സന്ധ്യയും ഇന്ന്
വസായ്: ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച യുവ ഗായികയും വസായ് ഫൈൻ ആർട്സ് കുടുംബാംഗവുമായ അഞ്ജലി നായരെ വസായ് മലയാളി സമൂഹം ആദരിക്കുന്നു. അഞ്ജലിയുടെ ഈ മികച്ച നേട്ടത്തെ അനുമോദിക്കുന്നതിനായി വസായ് ഫൈൻ ആർട്സ് സൊസൈറ്റി, ബസീൻ കേരള സമാജം, കേരള …
-
MumbaiNews
വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ് തട്ടിപ്പ്: പൂനെ പൊലീസ് സേനയിൽ ജോലി നേടിയ 19 പേരുടെ നിയമനം നഷ്ടപ്പെടുന്നു; നാല് പേർ അറസ്റ്റിൽ
പൂനെ: വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കായിക താരങ്ങൾക്കായുള്ള സംവരണത്തിലൂടെ പൂനെ സിറ്റി പൊലീസ് സേനയിൽ ജോലി നേടിയ 19 പേരെ സർവീസിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ തീരുമാനം. പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് …
-
MumbaiNews
ഫോൺ വിളിയും ഗൂഗിൾ പേ പണമിടപാടുകളും ചൊല്ലി തർക്കം; നവി മുംബൈയിൽ യുവതിയെ ലിവിംഗ് പങ്കാളി തല്ലിക്കൊന്നു, യുവാവ് അറസ്റ്റിൽ
നവി മുംബൈ: ഫോൺ വിളികളെയും ഗൂഗിൾ പേ വഴിയെത്തിയ പണമിടപാടുകളെയും ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്, യുവതിയെ ലിവിംഗ് പങ്കാളി അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. നവി മുംബൈയിലെ കലമ്പോലിയിലാണ് നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ മോനിഷ് രഞ്ജിത് ഗോപ് (27) …
-
MumbaiNews
മുംബൈക്കാർക്ക് ആശ്വാസം: നവരാത്രി ആഘോഷങ്ങൾക്കായി അഞ്ച് ദിവസം മെട്രോ സമയം നീട്ടി; 15 മിനിറ്റ് ഇടവേളകളിൽ അധിക ട്രെയിനുകൾ
മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് രാത്രി വൈകിയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ മുംബൈ മെട്രോ സർവീസുകളുടെ സമയം നീട്ടി. ഒക്ടോബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ മെട്രോ ലൈൻ 2എ, 2ബി, 7, 9 എന്നിവയിൽ അർദ്ധരാത്രി …
-
MumbaiNews
മുംബൈ ലോക്കൽ ട്രെയിൻ കൊലപാതകം: പ്രതിക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുന്നത് കോടതി മാറ്റിവെച്ചു; താനെ ജയിൽ അധികാരികൾക്ക് വിമർശനം
മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 22കാരനായ മായങ്ക് ലോഹർ കുത്തേറ്റു മരിച്ച സംഭവത്തിൽ മുഖ്യപ്രതിക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുന്നത് സെഷൻസ് കോടതി മാറ്റിവെച്ചു. പ്രതിയായ റോഷൻ സുവർണയെ നേരിട്ട് ഹാജരാക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി വൈകിച്ചത്.താനെ ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന …
-
MumbaiNews
മുംബൈയിൽ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ നീക്കം: പവായി തടാകത്തിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ ബിഎംസി പുതിയ പദ്ധതിക്ക് ഒരുങ്ങുന്നു
മുംബൈ: നിലവിലെ കുടിവെള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, പവായി തടാകത്തിലെ വെള്ളം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധീകരിച്ച് കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാൻ ബിഎംസി (ബൃഹന്മുംബൈ കോർപ്പറേഷൻ) പദ്ധതിയിടുന്നു. തടാകത്തിൽ നിലവിൽ നടന്നു വരുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ആയിരിക്കും …