മുംബൈ: കോക്റോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 2 വെള്ളിയാഴ്ച മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. കുട്ടികളുടെ പങ്കാളിത്തവും അവരുടെ ചിത്രങ്ങൾ …
News
-
മുംബൈ: ടാക്സി ബുക്കിംഗ് ആപ്പുകളുടെ മാതൃകയിൽ തത്സമയം ആംബുലൻസുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ മഹാരാഷ്ട്ര ഗതാഗത വകുപ്പ് ഒരുങ്ങുന്നു. ആംബുലൻസിന്റെ ലൊക്കേഷൻ, എത്തുന്ന സമയം, നിരക്കുകൾ എന്നിവ തത്സമയം അറിയാൻ ഇതിലൂടെ സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് വേഗത്തിൽ …
-
MumbaiNews
മുംബൈയിൽ നിന്ന് മൺസൂൺ വിടപറഞ്ഞു: 5 ദിവസം മുൻപേ കാലവർഷ പിന്മാറ്റം; 25 വർഷത്തിനിടയിലെ രണ്ടാമത്തെ അപൂർവ്വ സംഭവം
മുംബൈ: മുംബൈയിൽ നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം ഔദ്യോഗികമായി പിൻവാങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ തീയതിയായ ഒക്ടോബർ 8-നേക്കാൾ 5 ദിവസം മുൻപേ, ഒക്ടോബർ 3-നാണ് ഇത്തവണ മൺസൂൺ വിടപറഞ്ഞത്. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും രണ്ടാമത്തെ നേരത്തെയുള്ള …
-
MumbaiNews
മുംബൈയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം: ഗാർഗൈ അണക്കെട്ട് നിർമ്മാണം 2027 ജനുവരിയിൽ; 2029-ഓടെ പ്രതിദിനം 440 എംഎൽഡി അധിക ജലം
മുംബൈ: മുംബൈ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമേകാൻ ലക്ഷ്യമിട്ടുള്ള ഗാർഗൈ അണക്കെട്ട് (Gargai Dam) നിർമ്മാണം 2027 ജനുവരിയോടെ ആരംഭിച്ചേക്കും. ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (BMC) നിർദ്ദിഷ്ട പദ്ധതിയിലൂടെ 2029-ലെ കാലവർഷത്തോടെ പ്രതിദിനം 440 ദശലക്ഷം ലിറ്റർ (MLD) അധിക കുടിവെള്ളം …
-
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ, ശാഖായോഗം, വനിതാസംഘം യൂണിയൻ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ് എന്നിവയുടെയും മുൻ യൂണിയൻ-ശാഖാ ഭാരവാഹികളുടെയും അംഗങ്ങളുടെയും സംയുക്ത യോഗം ഒക്ടോബർ 04 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഘാട്ട്കോപ്പറിലെ യൂണിയൻ …
-
മുംബൈ: സിജെപി (CJP) ശിവാജി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനായ മലയാളി അന്തരിച്ചു. കൊല്ലം പുനലൂർ സ്വദേശിയും താനെ ദോസ്തി വെസ്റ്റ് കൗണ്ടി നിവാസിയുമായ ജി. എസ്. പിള്ള എന്ന ഗോപാലകൃഷ്ണ എസ്. …
-
മുംബൈ: മുംബൈ മീനാക്ഷി നൃത്യ വിദ്യാലയത്തിന്റെ 28-ാമത് വാർഷികാഘോഷമായ ‘നടനോത്സവം-4’ നാളെ (ഒക്ടോബർ 4, ഞായറാഴ്ച) അരങ്ങേറും. കലാപ്രേമികളെ വരവേൽക്കാൻ ഉൽവേയിലെ സിഡ്കോ ഭൂമിപുത്ര ഭവൻ (പ്ലോട്ട് നമ്പർ 08, സെക്ടർ 19-ബി, ഉൽവേ – 410206) പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞു. നാളെ …
-
നാസിക്: കേരള സേവാ സമിതിയുടെ 52-ാമത് ഓണാഘോഷം സെപ്റ്റംബർ 26, 27 തീയതികളിൽ ഉപ്നഗറിലെ ഇച്ചാമണി ഹാളിൽ നടന്നു. പ്രവാസി കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതിയ ആഘോഷത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. സമിതി പ്രസിഡന്റ് രഞ്ജിത് നായരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ …
-
മുംബൈ : പവായ് കേരള സമാജത്തിന്റെ (റജി.) 37-ാമത് ഓണാഘോഷം 2026 ഒക്ടോബർ 4 ഞായറാഴ്ച സംഘടിപ്പിക്കുന്നു. പവായ് ഐ.ഐ.ടി. മെയിൻ ഗേറ്റിന് എതിർവശം എ. എസ്. മാർഗ്, ലേക്ക് സൈഡ്, പഞ്ച് കുടീറിലെ സത്യം ബാങ്ക്വറ്റ് ഹാളിൽ (മിനി പഞ്ചാബ് …
-
MumbaiNews
കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതിയും സിബിഡി ബേലാപൂർ ശ്രീ അയ്യപ്പ ക്ഷേത്രവും ചേർന്ന് ഒക്ടോബർ 4-ന് നാരായണീയ പാരായണ മത്സരം സംഘടിപ്പിക്കുന്നു
നവിമുംബൈ : കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതിയും (KKKS) സിബിഡി ബേലാപൂർ ശ്രീ അയ്യപ്പ ക്ഷേത്രവും സംയുക്തമായി കുട്ടികൾക്കായി നാലാമത് നാരായണീയ പാരായണ മത്സരം സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 04 ഞായറാഴ്ച രാവിലെ 08:30 മുതൽ വൈകുന്നേരം 03:30 വരെ …