മീരാ റോഡ്: കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പെരുമയും വിളിച്ചോതി മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണമഹോത്സവം–2026 വർണ്ണാഭമായി. കനത്ത മഴയെയും ഗണേശോത്സവത്തിന്റെ തിരക്കുകളെയും അവഗണിച്ച് 1500-ലേറെ മലയാളികളാണ് ആഘോഷത്തിൽ കുടുംബസമേതം പങ്കെടുത്തത്. മലയാളികളുടെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അഭിമാനകരമായ പ്രതിഫലനമായി മാറിയ ഈ …
Mumbai
-
MumbaiNews
മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ ജനപ്രതിനിധി ഭിക്ഷാടകനായി ഘാട്കോപ്പർ തെരുവിൽ; മുംബൈയുടെ നന്മ നേരിട്ടറിഞ്ഞെന്ന് പരാഗ് ഷാ എംഎൽഎ, ദൃശ്യങ്ങൾ വൈറൽ
മുംബൈ:ബോഡിഗാർഡുകളുമില്ല, ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകളുമില്ല… തെരുവിൽ കൈനീട്ടി നില്‍ക്കുന്ന ഒരു സാധാരണ ഭിക്ഷാടകൻ. മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ ജനപ്രതിനിധിയും ബിജെപി എംഎൽഎയുമായ പരാഗ് ഷായാണ് ജീവിതത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാൻ വേഷപ്രച്ഛന്നനായി തെരുവിലിറങ്ങിയത്. ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ജനപ്രതിനിധിയായ പരാഗ് ഷാ …
-
മുംബൈ: കെ.ആർ. മൃദുല രചിച്ച, ‘ദിവ്യപ്രകാശം’ എന്ന ആശയത്തെ ആധാരമാക്കിയുള്ള ‘ഫ്രം ദി ലൈറ്റ് ഇറ്റ് ഫ്ലോസ്’ (From The Light It Flows), ‘ഫ്രം ദി ഐ, ഇറ്റ് ഫ്ലോസ് (ഫ്രം ദി ലൈറ്റ് ഇറ്റ് ഫ്ലോസ് – പാർട്ട് …
-
MumbaiNews
ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ്; ഗോവയിലെ ‘മീഡിയ മാസ്റ്റർ പ്ലാൻ’ ഏകോപിപ്പിക്കാൻ അഡ്വ. മാത്യു ആന്റണി
മുംബൈ : വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മാധ്യമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC) പുതിയ ഭാരവാഹികളെ നിയമിച്ചു. എഐസിസി മീഡിയ & പബ്ലിസിറ്റി വിഭാഗം ചെയർമാനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ പവൻ ഖേരയാണ് ഇതുസംബന്ധിച്ച …
-
MumbaiNews
ഈണങ്ങളുടെ ലോകത്തേക്ക് മുംബൈയുടെ കുഞ്ഞുപ്രതിഭ: ഫ്ലവേഴ്സ് ‘ടോപ് സിംഗറി’ലേക്ക് ലോക് നാഥ് തിരഞ്ഞെടുക്കപ്പെട്ടു
മുംബൈ : ഫ്ലവേഴ്സ് ടിവിയുടെ പ്രശസ്തമായ ‘ടോപ് സിംഗർ’ മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് പൻവേലിൽ നിന്നുള്ള ഒൻപതുകാരൻ ലോക് നാഥ് തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ മലയാളി പൊതുവേദികളിൽ പാടി ശ്രദ്ധനേടിയ ഈ കുഞ്ഞു ഗായകൻ, തന്റെ സംഗീത യാത്രയിലെ അടുത്ത പ്രധാന ചുവടുവെപ്പിലേക്ക് …
-
കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിശേഷാൽ സാഹിത്യചർച്ച ഈ മാസം 20-ന് വൈകുന്നേരം 4:30-ന് ഓൺലൈൻ വഴി നടക്കും. പുസ്തക ലോകത്തേക്ക് പുതിയൊരു കാഴ്ചപ്പാട് തുറന്നുനൽകുന്ന “വായനയുടെ മൂന്നാം കണ്ണ്” എന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ …
-
മുംബൈ: കടത്തനാട് കുടുംബ കൂട്ടായ്മ (ട്രസ്റ്റ്) മുംബൈയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘കുടുംബസമേതം കെ.കെ.കെ 2026’ ഒക്ടോബർ 2 വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ 10 മണി മുതൽ ന്യൂ ബോംബെ കൾച്ചറൽ സെന്റർ കോപ്പർഖൈറണെയിലാണ് ആഘോഷ ചടങ്ങുകൾ …
-
വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ പരിഷത്തിന് കീഴിലുള്ള വസായ് താലൂക്കിലെ രാൻഗാവ് പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജേന്ദ്രകുമാർ, കൗൺസിലർ അപർണ്ണ പാട്ടീൽ, മണ്ഡലം സെക്രട്ടറി അമർ മെഹർ തുടങ്ങിയ പ്രമുഖർ …
-
MumbaiNews
ബ്രിക്സ് ബിസിനസ് കൗൺസിലിലും ഫോറത്തിലും തിളങ്ങി മലയാളി സാന്നിധ്യം; ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു
ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം 2026-ലും സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു. ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ നൈപുണ്യ വികസനം, …
-
MumbaiNews
വേൾഡ് മലയാളി കൗൺസിൽ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു; 80 വിദ്യാർത്ഥികൾക്ക് ആശ്വാസം
മുംബൈ: വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈ പ്രൊവിൻസിന്റെ 2026-27 അക്കാദമിക് വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ എൺപതിലധികം വിദ്യാർത്ഥികളാണ് ധനസഹായം ഏറ്റുവാങ്ങിയത്. കേരള സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ചടങ്ങ് ഉദ്ഘാടനം …