മുംബൈ : സെലിബ്രിറ്റി മാനേജർ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ തെളിവുകളില്ലാത്ത സ്വഭാവഹത്യയാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ ഠാക്കറെ. ദിശ സാലിയനെ താൻ മുൻപ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയവും വ്യക്തിപരവുമായ ലക്ഷ്യങ്ങളോടെയാണ് ചിലർ തന്റെ …
Mumbai
-
വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ നാളെ (സെപ്തംബർ 17) വസായിയിൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് ലക്ഷമി ധാം ഗോശാലയിൽ ഗോപൂജയും കുട്ടികൾക്ക് പഠന സാമഗ്രികളും മധുര പലഹാര വിതരണവും നടക്കും വൈകുന്നേരം ആറു മണിക്ക് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ ചുറ്റുവിളക്കും …
-
ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണാരവം 2026’ സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും. കോൾസേവാടി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ രാവിലെ 9.30 മുതലാണ് പരിപാടികൾ അരങ്ങേറുന്നത്. മാവേലിക്ക് വരവേൽപ്പ് നൽകുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിവിധ കലാപരിപാടികൾ, എസ്.എസ്.സി., …
-
Mumbai
മലയാളിത്തം തുളുമ്പുന്ന ഗണേശോത്സവം: പതിനഞ്ചാം വർഷത്തിലും വേറിട്ട കാഴ്ച്ചയൊരുക്കി താനെ ശാന്തിനഗർ സമാജം
by adminby adminതാനെ: വിശ്വാസത്തിൻ്റെയും ആഘോഷത്തിൻ്റെയും ഉത്സവമായി മാറുന്ന ഗണേഷ് ചതുർഥി മുംബൈയെ ഒന്നാകെ ഒരുമിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ ഉത്സവപ്പൊലിമയിൽ പങ്കുചേർന്ന് മുംബൈ മലയാളി സമാജം താനെ യൂണിറ്റ് ശാന്തിനഗറും ഇത്തവണത്തെ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. പതിവ് തെറ്റിക്കാതെ ഒന്നര ദിവസത്തെ പൂജകൾക്ക് …
-
താനെ: ശ്രീനാരായണ മന്ദിര സമിതി യുവ താനെയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 13-ന് താനെ ശ്രീനഗർ ഗുരുക്ഷേത്രത്തിൽ വച്ച് തിരുവോണാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. യുവ, കൗൺസിൽ അംഗങ്ങൾ ചേർന്നുള്ള പരമ്പരാഗത ഭദ്രദീപ പ്രകാശനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് പൂക്കളമൊരുക്കലും നടന്നു. …
-
MumbaiNews
മാട്ടുംഗയിലെ ഗണേശോത്സവത്തിന് 10 ലക്ഷത്തിന്റെ പൂപ്പന്തൽ; അനന്തശയന രൂപമടക്കം 4 തീമുകളുമായി തമിഴ്‌നാട്ടിലെ കലാകാരന്മാർ
മുംബൈ: മാട്ടുംഗയിലെ പൂ വ്യാപാരികൾ ഇത്തവണത്തെ ഗണേശോത്സവത്തിൽ തങ്ങളുടെ ഗണപതി വിഗ്രഹ അലങ്കാരത്തിനായി 10 ലക്ഷം രൂപയുടെ പൂക്കൾ ഉപയോഗിക്കുന്നു. 12 ദിവസം നീളുന്ന ആഘോഷത്തിനിടെ 4 വേറിട്ട തീമുകളിലാണ് അലങ്കാരം മാറ്റുന്നത്. 54-ാം ഗണേശോത്സവം ആഘോഷിക്കുന്ന മാട്ടുംഗ ഫ്ലവർ മർച്ചന്റ്സ് …
-
MumbaiNews
വളർത്തച്ഛനും അമ്മയ്ക്കുമൊപ്പം കഴിയാനാണ് താല്പര്യമെന്ന് 11-കാരി; ജന്മം നൽകിയ മാതാപിതാക്കളുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി
മുംബൈ: കുട്ടിയുടെ ക്ഷേമവും വൈകാരിക സ്ഥിരതയുമാണ് ഏറ്റവും പ്രധാനമെന്നും, രണ്ടുമാസം പ്രായമുള്ളപ്പോൾ മുതൽ വളർത്തുന്നവരോടൊപ്പം കഴിയുന്ന 11 വയസ്സുകാരിയുടെ ഇടക്കാല കസ്റ്റഡി സ്വന്തം മാതാപിതാക്കൾക്ക് നൽകാനാകില്ലെന്നും ബോംബെ ഹൈക്കോടതി. കുട്ടിയുടെ കസ്റ്റഡി വ്യവസ്ഥയിൽ തൽക്കാലം മാറ്റം വരുത്താൻ വിസമ്മതിച്ച ഹൈക്കോടതി, പെൺകുട്ടിയുടെ …
-
മുംബൈ: മറാഠാ സംവരണ പ്രക്ഷോഭം കൂടുതൽ ശക്തമാക്കി പ്രക്ഷോഭകൻ മനോജ് ജരംഗെ പാട്ടീൽ വലിയൊരു വാഹനവ്യൂഹത്തിൻ്റെയും അനുയായികളുടെയും അകമ്പടിയോടെ മുംബൈയിലേക്ക് പുറപ്പെട്ടു. അനിശ്ചിതകാല നിരാഹാര സമരം 18-ാം ദിവസത്തിലേക്ക് കടക്കവേ, ജാൽനയിലെ അന്തർവാലി സരാതിയിൽ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്. ഛത്രപതി …
-
MumbaiNews
6 രൂപയുടെ സിറിഞ്ചിന് 57, 11-ൻ്റെ ഐവി സെറ്റിന് 325, 45-ൻ്റെ മാസ്കിന് 715! സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ കേന്ദ്രത്തിന് കത്തുമായി തുക്കാറാം മുണ്ടെ
മുംബൈ: സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് ചികിത്സാ ഉപകരണങ്ങൾക്കും അനുബന്ധ സാമഗ്രികൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മഹാരാഷ്ട്ര എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ. ആശുപത്രികൾ ഈ സാധനങ്ങൾ വാങ്ങുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന തുകയും തമ്മിൽ 2,841 ശതമാനം …
-
MumbaiNews
കണക്കൂർ ആർ. സുരേഷ്കുമാറിന്റെ കഥകളുടെ അവലോകനം: ഡോംബിവ്‌ലിയിൽ സാഹിത്യസായാഹ്നം സംഘടിപ്പിച്ചു
താനെ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ സെപ്റ്റംബർ മാസ സാഹിത്യസായാഹ്നം “കണക്കൂരിൻ്റെ കഥായനങ്ങൾ” നടന്നു. സെപ്റ്റംബർ 13-ന് മോഡൽ സ്കൂൾ പാണ്ഡുരംഗവാടിയിലെ A/c ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കേരളീയ സമാജം ആർട്ട്സ് & കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. …