മുംബൈ: 26/11 മുംബൈ ഭീകരാക്രമണ കേസിൽ ഒളിവിൽ കഴിയുന്ന ആറ് പ്രതികളുടെ അഭാവത്തിൽ വിചാരണ (ഇൻ-ആബ്സെൻഷ്യ ട്രയൽ) നടത്തുന്നതിനുള്ള ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി സെപ്റ്റംബർ 30-ലേക്ക് മാറ്റി. പ്രതികൾക്ക് വിളംബര ഉത്തരവ് (പ്രൊക്ലമേഷൻ ഓർഡർ) കൈമാറുന്നതിന് സമയം വേണമെന്ന് പ്രോസിക്യൂഷൻ …
Mumbai
-
MumbaiNews
കാമാഠിപുരയ്ക്ക് പുതിയ മുഖച്ഛായ; 34 ഏക്കർ പ്രദേശത്ത് വൻ വികസനം, താമസക്കാർക്ക് 500 ചതുരശ്ര അടി ഫ്ലാറ്റുകൾ
മുംബൈ: പതിറ്റാണ്ടുകളായി കാത്തിരുന്ന കാമാഠിപുര ക്ലസ്റ്റർ പുനർവികസന പദ്ധതി (Kamathipura Cluster Redevelopment Project) ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ നിർമാണ, വികസന ഏജൻസിയായി (C&DA) ഭഗീരഥി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് (Bhagirathi Housing Pvt. Ltd.), മഠി ഡെവലപ്പേഴ്സ് (Mathi Developers) …
-
മുംബൈ: ഐഫോൺ 18 പ്രോ പരമ്പരയുടെ വിൽപന രാജ്യത്തുടനീളം ആരംഭിച്ചതോടെ മുംബൈ ബി.കെ.സിയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ തടിച്ചുകൂടി വൻ ജനക്കൂട്ടം. മുംബൈ ജിയോ വേൾഡ് ഡ്രൈവിലെ സ്റ്റോറിന് പുറത്ത് പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകളാണ് പുതിയ ഫോൺ കൈപ്പറ്റാനായി വരിനിന്നത്. …
-
വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 17 ന് വസായിയിൽ ഗോപൂജ നടത്തി. വസായ് ഇസ്റ്റ് വസായ് ഫാട്ടയിലുള്ള ശ്രീ ഹനുമാൻ ലക്ഷ്മി ധാം ഗോശാലയിലാണ് ഗോപൂജ നടത്തിയത്. ആശ്രമം മഠാധിപതി സദാനന്ദ് ബെൻ മഹാരാജ് സദസ്സിനെ അഭിസംബോധന …
-
Mumbai
സാന്ത്വനത്തിന്റെ ‘സീൽ’ സ്പർശം:ആശ്രമത്തിന്റെ കാരുണ്യത്തണലിൽ നിന്നും ലാൽതു ഖാൻ ഇനി ബംഗാളിലെ കുടുംബത്തിനൊപ്പം
by adminby adminമുംബൈ: ഏഴ് വർഷം മുമ്പ് മുംബൈയിൽ നിന്ന് കാണാതായ യുവാവ് ഒടുവിൽ സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തുന്നു. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ ലാൽതു ഖാനെ (34) ആണ് നവി മുംബൈ പോലീസ് കണ്ടെത്തി ന്യൂ പൻവേലിലെ ‘സീൽ’ (SEAL) ആശ്രമത്തിൽ എത്തിച്ചത്. …
-
Mumbai
മുംബൈ മേൽവിലാസമെങ്കിൽ മലയാളി അല്ലേ? മകന്റെ നീതിക്കായി പിതാവിന്റെ ഒറ്റയാൾ പോരാട്ടം; പ്രതീക്ഷ ഇനി പുതിയ ഭരണകൂടത്തിൽ
by adminby adminമുംബൈ : 2024 ജൂൺ 12-ന് കുവൈറ്റിലെ NBTC ഗ്രൂപ്പ് പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായിരുന്ന ഡെന്നി ബേബി കരുണാകരന്റെ (33) പിതാവിന് പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിൽ കേരള സർക്കാർ തുടരുന്ന അവഗണന …
-
MumbaiNews
‘എന്നും പ്രിയപ്പെട്ട മുംബൈ’:അധോലോക ഭീഷണികളെ അതിജീവിച്ച അനുഭവങ്ങളുമായി വെള്ളോടി ബാലചന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ സെപ്റ്റംബർ 20-ന് പ്രകാശനം ചെയ്യും
മുംബൈ :മുംബൈ നഗരത്തോടുള്ള ആത്മബന്ധവും തൻ്റെ ദീർഘകാല ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും കോർത്തിണക്കി മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ഓർമ്മക്കുറിപ്പുകൾ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം ചെയ്യുന്നു. 2026 സെപ്റ്റംബർ 20 ഞായറാഴ്ച വൈകീട്ട് 5.00 …
-
MumbaiNews
കോടതി കയറിയ ദാമ്പത്യ തർക്കങ്ങൾക്ക് കൗൺസിലിങ്ങിലൂടെ പരിഹാരം; ബേലാപ്പൂരിൽ നാല് ദമ്പതികൾ വിവാഹമോചന നീക്കത്തിൽനിന്ന് പിന്മാറി
നവി മുംബൈ: മാസങ്ങളായി വേർപിരിഞ്ഞു താമസിച്ച്, വിവാഹമോചനം തേടി കോടതിയെ സമീപിച്ച നാല് ദമ്പതികൾ ഭിന്നതകൾ മറന്ന് വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. നവി മുംബൈ ബെലാപ്പൂരിലെ ഫാമിലി കോടതിയിൽ നടന്ന ദേശീയ ലോക് അദാലത്തിലെ കൗൺസിലിങ്ങിനും മധ്യസ്ഥതയ്ക്കും ഒടുവിലാണ് വേർപിരിയലിന്റെ …
-
MumbaiNews
മുംബൈയിൽ മയക്കുമരുന്ന് കടത്തുകാരനിൽനിന്ന് ലക്ഷങ്ങളുടെ കൈക്കൂലി: രണ്ട് റെയിൽവേ പൊലീസ് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ
മുംബൈ: യാത്രക്കാരന്റെ ബാഗിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടും കേസാക്കാതെ വൻ തുക കൈക്കൂലി വാങ്ങി പ്രതിയെ വിട്ടയച്ച രണ്ട് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. ബോറിവലി ജിആർപി ചൗക്കിയിലെ കോൺസ്റ്റബിൾമാരായ ലോറൻസ് നവ്ഘരെ, രാകേഷ് സോണവാനെ എന്നിവർക്കെതിരെയാണ് നടപടി. …
-
MumbaiNews
സ്വർണവും വെള്ളിയും പണവും ഒഴുകിയെത്തി; ലാൽബാഗ്ച രാജയ്ക്ക് ആദ്യ രണ്ടുദിനം 1.37 കോടിയുടെ കാണിക്ക
മുംബൈ: ഗണേശോത്സവത്തിന്റെ ആദ്യ രണ്ടുദിവസത്തിനിടെ മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ കാണിക്കയായി ഒഴുകിയെത്തിയത് 1.37 കോടിയിലധികം രൂപ. പണത്തിനുപുറമേ കിലോക്കണക്കിന് സ്വർണവും വെള്ളിയും ഭക്തർ ഭഗവാന് സമർപ്പിച്ചു. വരുന്ന ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിക്കുന്നതോടെ സംഭാവന തുക ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. …