മുംബൈ:ലോകം നേരിടുന്ന പല പ്രശനങ്ങൾ പരിഹരിക്കാൻ ഗുരു ദർശനം സഹായകമാണെന്നു കേരള വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷണ പരിപാടി ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു.മനുഷ്യർ ജാതിക്കും മതത്തിനും വർഗത്തിനും വർണത്തിനും അതീതമായി കഴിയണമെന്നാണ് ഗുരു നമ്മെ പഠിപ്പിച്ചത്,സംഘടിച്ച് ശക്തരാകുക,വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന …
Mumbai
-
സാംഗ്ലി: പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി കൂട്ടായ്മയായ കേരള സമാജം സാംഗ്ലിയുടെ 25-ാം വാർഷിക പൊതുയോഗവും ഓണാഘോഷവും സാംഗ്ലിയിലെ D.MA ഹാളിൽ പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു. സമാജം പ്രസിഡന്റ് അർഷദ് കെ.പിയുടെ അധ്യക്ഷതയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സമാജം …
-
മുംബൈ: വനാവകാശ നിയമം (FRA 2006), പെസ (PESA) നിയമം എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരത്തിലധികം ആദിവാസികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ബോറിവലി ഈസ്റ്റിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ (SGNP) പ്രധാന കവാടത്തിൽ നിന്ന് ആരംഭിച്ച സമരം മൂലം വെസ്റ്റേൺ എക്സ്പ്രസ് …
-
MumbaiNews
ഒക്ടോബർ 31 മുതൽ ക്ലിനിക്കുകളിൽ ക്യൂആർ കോഡ് നിർബന്ധം; മഹാരാഷ്ട്രയിൽ വ്യാജ ഡോക്ടർമാരെ പൂട്ടാൻ പുതിയ നീക്കം
മുംബൈ: മഹാരാഷ്ട്രയിലെ രജിസ്റ്റർ ചെയ്ത എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും ഒക്ടോബർ 31-നകം തങ്ങളുടെ ക്ലിനിക്കുകളിൽ ക്യൂആർ കോഡുകൾ (QR Code) നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മഹാരാഷ്ട്ര മെഡിക്കൽ കൗൺസിൽ (MMC) നിർദ്ദേശിച്ചു. വ്യാജ ഡോക്ടർമാരെ തടയുന്നതിനാണ് ഈ പുതിയ തീരുമാനം. തത്സമയം വിവരങ്ങൾ …
-
MumbaiNews
50 യുവ സംഗീതജ്ഞർക്ക് എം.എസ്. സുബ്ബുലക്ഷ്മി ഫെലോഷിപ്; വളർന്നുവരുന്ന പ്രതിഭകളെ ആദരിച്ച് ശ്രീ ഷണ്മുഖാനന്ദ സഭ
മുംബൈ : രാജ്യത്തുടനീളമുള്ള 50 യുവ സംഗീതജ്ഞർക്ക് ശ്രീ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭ അഭിമാനകരമായ എം.എസ്. സുബ്ബുലക്ഷ്മി ഫെലോഷിപ് സമ്മാനിച്ചു. കർണാടക, ഹിന്ദുസ്ഥാനി സംഗീത ശാഖകളിലും വാദ്യോപകരണ വാദനത്തിലും മികവ് പുലർത്തുന്ന വളർന്നുവരുന്ന കലാകാരന്മാർക്കാണ് ഈ അംഗീകാരം. …
-
മുംബൈ: വിവിധ ഔദ്യോഗിക – സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുംബൈയിലെത്തിയ കേരള എക്സൈസ് & സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് ഹൃദ്യമായ സ്വീകരണം നൽകി. ഡോമ്പിവലി ജില്ലാ കോൺഗ്രസ് ഭാരവാഹികളായ ബിജു രാജൻ, ആന്റണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ …
-
MumbaiNews
വിവർത്തക ലീലാ സർക്കാരിന് കേരള സർക്കാരിന്റെ ആദരം; നവി മുംബൈയിലെ വസതിയിൽ സന്ദർശനവുമായി മന്ത്രി എം. ലിജു
നവി മുംബൈ: പ്രശസ്ത വിവർത്തക ലീലാ സർക്കാരിനെ കേരള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും കുടുംബവും നവി മുംബൈയിലെ വസതിയിലെത്തി സന്ദർശിച്ച് ആദരം അറിയിച്ചു. അരമണിക്കൂറോളം ലീലാ സർക്കാരുമായി മന്ത്രിയും കുടുംബവും സമയം ചെലവഴിച്ചു. സന്ദർശന ഒടുവിൽ താൻ രചിച്ച …
-
MumbaiNews
വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾക്കും അവസരം: മുംബൈയിൽ പ്രത്യേക ക്യാംപുകൾ സെപ്റ്റംബർ 19, 20, 26, 27 തീയതികളിൽ
മുംബൈ: വോട്ടർപട്ടികയിലെ തീവ്ര തിരുത്തൽ പ്രക്രിയയുടെ (Special Intensive Revision – SIR 2026) ഭാഗമായി മുംബൈയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19, 20, 26, 27 തീയതികളിലാണ് ക്യാംപുകൾ നടക്കുക. പുതിയ …
-
മുംബൈ: മുംബൈയുടെ ചരിത്രപ്രധാനമായ കാമാഠിപുരയുടെ പുനർവികസന പദ്ധതി പൂർണ്ണമായും ജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ഭവന പുനർവികസന അതോറിറ്റി (മ്ഹാഡ – MHADA). പ്രദേശവാസികളുടെയും വാടകക്കാരുടെയും കെട്ടിട ഉടമകളുടെയും നിർദേശങ്ങളും ആശങ്കകളും പൂർണ്ണമായി കണക്കിലെടുത്തായിരിക്കും പദ്ധതിക്ക് അന്തിമരൂപം നൽകുക. ജനങ്ങളുടെ പങ്കാളിത്തവും …
-
പൻവേൽ: നോർക്ക ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനായുള്ള സെമിനാറും അംഗത്വ ക്യാംപെയ്നും നാളെ (സെപ്റ്റംബർ 13) നടക്കും. രാവിലെ 9 മണിക്ക് പൻവേൽ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും വിവരങ്ങൾ …