എൻബികെഎസ് വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നു

by WhatsUp Mumbai

നവി മുംബൈ : ന്യു ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8-ന് വൈകിട്ട് 4 മണിക്ക് എൻബികെഎസ് കോംപ്ലക്സിൽ വനിതാ ദിനാഘോഷം നടക്കും.

പരിപാടിയുടെ ഉദ്ഘാടനം പ്രിയ എം വർഗീസ് (സെക്രട്ടറി കെയർ ഫോർ മുംബൈ) നിർവഹിക്കും. മുഖ്യപ്രഭാഷണം ടി.ഐ.എസ്.എസ് – ഐ.സി.എം.ആർ ഗവേഷക ഭവ്യ എം.കെ നടത്തും.

തദവസരത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഓമന ഉണ്ണി 9819228077
ആശാ സന്തോഷ് 8108 588 333
പ്രകാശ് കാട്ടാക്കട ജനറൽ സെക്രട്ടറി 97024 33394

You may also like