മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാംഗമായ നരഹരി സിർവാൾയെ ചുറ്റിപ്പറ്റിയ വൈറൽ വീഡിയോ വിവാദത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അന്വേഷണം നടത്താൻ നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരു ട്രാൻസ്‌ജെൻഡ്രർ യുവതിയുടെ …
Uncategorized
-
മുംബൈ : ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച “കൂ ഹൂ” എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം കല്യാണിൽ ഇന്ന് നടക്കും. നാളെ മാർച്ച് 29 ന് വാഷിയിലും അരങ്ങേറും. രാജ്യത്തിലെ സംസാര വിഷയമായ ഈ നാടകത്തിൽ …
-
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടെ, കേന്ദ്ര സർക്കാർ വ്യക്തത നൽകി. നിലവിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള യാതൊരു പദ്ധതിയും ഇല്ലെന്ന് അധികൃതർ ഉറപ്പുനൽകി. ജനങ്ങൾ അനാവശ്യ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച …
-
MumbaiUncategorized
യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം; പുതുപ്പള്ളിയിൽ വൻ വിജയം ഉറപ്പ്- അഡ്വ.മാത്യു ആന്റണി
എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയും കോൺഗ്രസ് ദേശീയ വക്താവുമായ അഡ്വ. മാത്യു ആന്റണി, ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകി രംഗത്തെത്തി. പുതുപ്പള്ളി മണ്ഡലത്തിലെ അയർകുന്നത്ത് നടന്ന റോഡ് ഷോയിലാണ് അദ്ദേഹം ഇന്നലെ ചാണ്ടി ഉമ്മനോടൊപ്പം പങ്കെടുത്തത്. വലിയ ജനപങ്കാളിത്തത്തോടെയാണ് പ്രചാരണ പരിപാടി …
-
മുംബൈ: മുംബൈക്കും സൂറത്തിനുമിടയിൽ പുതിയ ലോക്കൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേസ് പദ്ധതിയിടുന്നു. ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. പുതിയ സർവീസിൽ എസി കോച്ചുകൾ ഉൾപ്പെടുത്താനും ദൈർഘ്യമേറിയ യാത്ര …
-
നവി മുംബൈ: ഇന്ധന ക്ഷാമമുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നതോടെ നവി മുംബൈയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കും നീണ്ട നിരകളും രൂപപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങളാണ് ജനങ്ങളിൽ ആശങ്ക പരത്തി ഇന്ധനം സംഭരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്താൻ കാരണമായത്. അഭ്യൂഹങ്ങൾ ശക്തമായതോടെ …
-
അഹമ്മദ്നഗർ: 2007-ൽ നടന്ന കസ്റ്റഡി മരണ കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും പ്രതികളായ പോലീസുകാർക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും അഹമ്മദ്നഗർ എം.എൽ.എ Vikramsinh Pachpute ആവശ്യപ്പെട്ടു. 18 വർഷമായി നീണ്ടുനിൽക്കുന്ന കേസിൽ നീതി ലഭിക്കാത്തതിൽ ഗുരുതരമായ …
-
നലസോപാര: രാം നവമി ഘോഷയാത്രയ്ക്കിടെ നാലസോപാരയിൽ പോലീസും ഭക്തരും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി. ഘോഷയാത്രയുടെ നീക്കവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസമാണ് വാക്കുതർക്കത്തിനും തുടർന്ന് ഉന്തിനും തള്ളിനും വഴിവച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷഭീതിയുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പോലീസ് ഉടൻ ഇടപെട്ട് അധികസേന വിന്യസിക്കുകയും …
-
MumbaiUncategorized
നെരൂളിൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം വാർഷിക പൊതുയോഗം 29ന്; വിദ്യാർത്ഥികൾക്ക് ആദരം, വനിതാസംഘ യോഗവും
നവി മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം നെരൂൾ ഈസ്റ്റ് ശാഖ (നമ്പർ 4684)യുടെ 23-ാം വാർഷിക പൊതുയോഗം മാർച്ച് 29 ഞായറാഴ്ച രാവിലെ 10 മുതൽ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടക്കും. പ്രസിഡന്റ് എ.ആർ. ശശിധരൻ …
-
താനെ: വാഗ്ളെ എസ്റ്റേറ്റ് ശാന്തിനഗറിലെ സായി ശ്രദ്ധാ ബിൽഡിംഗിലെ നാലാം നിലയിലെ ഫ്ലാറ്റിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സഹദേവൻ നായർ (ഏകദേശം 74) ആണ് മരിച്ചത്. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനെ …