നവി മുംബൈ : നിർമിത ബുദ്ധിയുടെ പുതിയ വാതായനങ്ങൾ തുറക്കുന്ന കാലഘട്ടങ്ങളിൽ അതിലും വേഗം വ്യാപിക്കുന്ന സ്വാഭവികമായ മണ്ടത്തരത്തിൻ്റെ ചതിക്കുഴികൾ മനസ്സിലാക്കേണ്ടത് ഇന്നത്തെ യുവതയുടെ കർത്തവ്യമാണെന്ന് അഭിഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ജേക്കബ്ബ് ജോസഫ്. നവി മുംബൈ കേരളീയ സമാജത്തിൻ്റെ സാഹിത്യ ചർച്ചാ …
Uncategorized
-
നവിമുംബൈ : മാനസിക സമ്മർദ്ദങ്ങൾ തീർക്കുവാൻ ഒറ്റമൂലികളില്ലെന്നും സന്തോഷത്തിൻ്റെ രഹസ്യങ്ങൾ ഓരോ വ്യക്തികളിലും വെവ്വേറെയാണെന്നും മനശാസ്ത്രജ്ഞനായ ഡോ വരുൺ ഗിൽഡിയാൽ. സീവുഡ്സ് മലയാളി സമാജം നടത്തിയ മാനസികാരോഗ്യ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ വരുൺ. തങ്ങളുടെ സന്തോഷത്തിൻ്റെ താക്കോൽ തങ്ങളുടെ കയ്യിൽ …
-
മുംബൈ: ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ വർക്കിംഗ് വുമൺസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (BSNLEU–WWCC) മൂന്നാമത് അഖിലേന്ത്യാ കൺവെൻഷൻ മുംബൈ ദാദറിലെ ആന്ധ്ര മഹാസഭ ജിംഖാനയിൽ നടന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150ഓളം വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം സ്ത്രീ ശാക്തീകരണവും അവകാശങ്ങളും …
-
MumbaiUncategorized
ലോക്കൽ ട്രെയിനിൽ പോളിയോ ബാധിതനെ മർദിച്ച കേസ്: പ്രതികൾക്കെതിരെ കർശന നടപടിക്ക് ആവശ്യം ഉയരുന്നു
മുംബൈ: ലോക്കൽ ട്രെയിനിൽ അംഗ പരിമിതർക്കായി സംവരണം ചെയ്ത കോച്ചിൽ പോളിയോ ബാധിതനായ യുവാവിനെ കൂട്ടമായി മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നഗരത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. CSMT – KARJAT ലോക്കൽ ട്രെയിനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ …
-
മുംബൈ: മുംബൈയും നവി മുംബൈയും തമ്മിലുള്ള ഗതാഗതത്തിന് പുതിയ ദിശാബോധം നൽകിയ അടൽ സേതു വെറും 26 മാസങ്ങൾക്കകം2026 മാർച്ച് 27 വരെ ആകെ 2 കോടിയിലധികം (2,00,00,316) വാഹനങ്ങൾ ഈ പാലം വഴി സഞ്ചരിച്ചു 2024 ജനുവരിയിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ഈ …
-
മുംബൈ: ശ്രീ ശങ്കര മഠം മാട്ടുങ്ക യിൽ നടക്കുന്ന മഹാകുംഭാഭിഷേകത്തിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 6-ന് ശങ്കരാചാര്യരുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തജനങ്ങളുടെ വലിയ സാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ …
-
നവി മുംബൈ : നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ (NMIA) കേന്ദ്രീകരിച്ച് വ്യോമഗതാഗത രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട് IndiGo പുതിയ 30 റൂട്ടുകൾ ആരംഭിക്കാൻ തീരുമാനിച്ചു. നഗരത്തിന്റെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനാണ് ഈ നീക്കം. നവി മുംബൈ …
-
മുംബൈയിലേക്ക് വീണ്ടും അനധികൃതമായി കടന്നുവരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ സംഭവങ്ങൾ വർധിച്ചതോടെ സുരക്ഷാ ആശങ്കകൾ ശക്തമാകുന്നു. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ചിലർ വീണ്ടും അനധികൃത മാർഗങ്ങളിലൂടെ ഇന്ത്യയിൽ പ്രവേശിച്ച് മുംബൈയിൽ തിരിച്ചെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനുശേഷം നാടുകടത്തപ്പെട്ടവരിൽ ചിലർ ഏഴ് …
-
MumbaiUncategorized
15കാരിയുടെ ‘സമ്മതം’ നിയമവിരുദ്ധം: താനെ പ്രത്യേക കോടതി പോക്സോ കേസിൽ 18 കാരന് ജാമ്യം നിഷേധിച്ചു
താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 18കാരന് ജാമ്യം നിഷേധിച്ച് പ്രത്യേക പോക്‌സോ കോടതി. 15കാരിയുടെ സമ്മതത്തിന് നിയമപരമായ സാധുതയില്ലെന്ന് കോടതി വ്യക്തമായി വ്യക്തമാക്കി. കേസിൽ പ്രതിഭാഗം ഉന്നയിച്ച ‘പരസ്പര സമ്മതം’ എന്ന വാദം കോടതി തള്ളി. പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതം നിയമപരമായി …
-
പുണെ: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വയം പ്രഖ്യാപിത ‘ആത്മീയഗുരു ’ ഋഷികേശ് വൈദ്യയെ പുണെ പൊലീസ് വസായ് ഇൽ നിന്ന് അറസ്റ്റ് ചെയ്തു. മാർച്ച് 27-ന് രാത്രി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. മണിക്പുർ പൊലീസുമായി ചേർന്നുള്ള …