സമത്വത്തിനും നീതിക്കുമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ ആയിരങ്ങൾ മുംബൈയിൽ തെരുവിലിറങ്ങി. മുംബൈ നഗരത്തിൽ നടന്ന ‘പ്രൈഡ് മാർച്ച്’ അവകാശ സമരത്തിന്റെ ശക്തമായ പ്രകടനമായി മാറി. കുറ്റവിമുക്തമാക്കൽ മാത്രം പോരാ, സമ്പൂർണ്ണ പൗരാവകാശങ്ങളാണ് വേണ്ടതെന്ന വ്യക്തമായ സന്ദേശമാണ് പങ്കെടുത്തവർ ഉയർത്തിയത്. 2018ൽ സുപ്രീം കോർട്ട് …
admin
-
Mumbai
മുംബൈ ഗോവ ഹൈവേയിൽ വൻ ദുരന്തം ഒഴിവായി; രത്നഗിരിയിൽ സിഎൻജി ചോർച്ച, ഡ്രൈവറുടെ ജാഗ്രത രക്ഷയായി
by adminby adminമുംബൈ–ഗോവ ദേശീയപാതയിൽ രത്നഗിരിക്ക് സമീപം സിഎൻജി വാതക ചോർച്ചയുണ്ടായ സംഭവം വലിയ ദുരന്തമായി മാറുന്നതിൽ നിന്ന് ഒഴിവായി. സിഎൻജി നിറച്ച ടാങ്കറിൽ ഉണ്ടായ തകരാറിനെ തുടർന്ന് വാതകം പുറത്തേക്ക് ചോർന്നതാണ് സംഭവം. വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ അതിവേഗം പ്രതികരിക്കുകയായിരുന്നു.വാഹനം ജനവാസമില്ലാത്ത …
-
മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക നാമകരണം പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിമാനത്താവളത്തിന് സാമൂഹിക പ്രവർത്തകനായ ഡി. ബി. പാട്ടീൽന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാർട്ടികളും ചേർന്ന സമിതി രംഗത്തെത്തി. All-Party Airport …
-
Mumbai
കേരള-മഹാരാഷ്ട്ര സാംസ്കാരിക സംഗമത്തിന് നാളെ വർളിയിൽ തിരിതെളിയും; മറാത്തി മലയാളി എത്ത്‌നിക് ഫെസ്റ്റിൽ മുഖ്യാതിഥികളായി മഹാരാഷ്ട്ര സ്‌പീക്കറും മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും
by adminby adminമുംബൈയിൽ വീണ്ടും സാംസ്കാരിക വസന്തം; ‘മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്’ സീസൺ-7 നാളെ മുതൽ മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തനത് കലകളും സാംസ്കാരിക പൈതൃകവും കോർത്തിണക്കി സംഘടിപ്പിക്കുന്ന ‘മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്’ ഏഴാം സീസണിന് നാളെ (വെള്ളി) വർളിയിലെ നെഹ്‌റു സയൻസ് സെന്ററിൽ …
-
മുംബൈ:പുരസ്കാരജേതാവായ നടി ബീന ആർ. ചന്ദ്രൻ അവതരിപ്പിക്കുന്ന ഏകാംഗ നാടകം ‘ഒറ്റ ഞാവൽമരം’ ഈ ശനിയാഴ്ച (ഫെബ്രുവരി 21) നവി മുംബൈയിൽ അരങ്ങേറും. Indian People’s Theatre Association (IPTA) മുംബൈയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകാവതരണം വൈകിട്ട് 6.59ന് എൻ ബി …
-
Mumbai
അപകടത്തിന് പിന്നിലെ സത്യം പുറത്തുവരട്ടെ: അജിത് പവാർ ദുരന്തത്തിൽ മകൻ ജയ് ശക്തമായി രംഗത്ത്
by adminby adminമഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ ബാരാമതിക്ക് സമീപം ഉണ്ടായ സ്വകാര്യ വിമാനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് മകൻ ജയ് പവാർ ആവശ്യപ്പെട്ടു. അപകടത്തിന്റെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നും വേണ്ടപ്പെട്ടവർ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ …
-
Mumbai
മുസ്‌ലിം സംവരണ ഓർഡിനൻസ് റദ്ദാക്കൽ: നിയമ നടപടിക്രമം പാലിച്ചെന്ന് മഹാരാഷ്ട്ര സർക്കാർ
by adminby adminവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മുസ്‌ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള 2014-ലെ ഓർഡിനൻസ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കി മാറ്റാത്തതിനാൽ ഓർഡിനൻസ് കാലഹരണപ്പെട്ടുവെന്നാണ് സാമൂഹികനീതി വകുപ്പിന്റെ വിശദീകരണം. ഇതോടെ മുസ്‌ലിം വിഭാഗക്കാർക്ക് പ്രത്യേക പിന്നാക്ക …
-
Sports
ഐപിഎൽ 2026 ലക്ഷ്യം വെച്ച് ശിവാജി പാർക്കിൽ ശ്രേയസ് അയ്യർ; ക്യാപ്റ്റന്റെ കഠിന പരിശീലനം വൈറൽ
by adminby adminഐപിഎൽ 2026 സീസണിന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സ്വദേശമായ മുംബൈയിൽ പരിശീലനം ആരംഭിച്ചു. ഐപിഎൽ പുതിയ സീസൺ മാർച്ച് 26 മുതൽ ആരംഭിക്കാനിരിക്കെ, ശിവാജി പാർക്കിൽ കഠിന പരിശീലനത്തിലേർപ്പെട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഐസിസി ടി20 ലോകകപ്പ് ടീമിൽ …
-
Politics
മഹാരാഷ്ട്രയിൽ മാർച്ച് 16 ന് 7 സീറ്റുകളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് ; എം വി എയുടെ സ്ഥാനാർത്ഥിയായി ശരദ് പവാർ
by adminby adminമുംബൈ : മഹാരാഷ്ട്രയിൽ ഒഴിവാകുന്ന ഏഴ് രാജ്യസഭ സീറ്റുകളിൽ മാർച്ച് 16ന് തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന നിയമസഭാംഗങ്ങളാണ് രാജ്യസഭ അംഗങ്ങളെ തിരഞ്ഞെടുക്കുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 5 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മഹാവികാസ് …
-
ഐടിഎം സർവകലാശാല റായ്പൂർ മുൻ രജിസ്ട്രാർ പ്രഫ. പറമ്പിൽ ജയകുമാർ രചിച്ച ‘മനഃസാക്ഷി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 22ന് നടക്കും. പള്ളിക്കൽ മഞ്ഞാടിത്തറ 1922-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ പി. കെ. …