മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-ാമത് കൺവൻഷൻ സമാപനത്തിൽ പ്രഖ്യാപിച്ച രണ്ട് സ്വപ്ന പദ്ധതികൾക്ക് ഫെബ്രുവരി 23 തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30ന് പൻവേലിലെ ഭദ്രാസനത്തിന്റെ സ്ഥലത്ത്, ടാറ്റ മെമ്മോറിയൽ സെന്ററിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ ശിലാസ്ഥാപനം മോസ്റ്റ് …
admin
-
Mumbai
ജോലി ചെയ്യുന്ന വനിതകൾക്ക് ആശ്വാസം; താനെയിൽ ഏഴ് നില ഹോസ്റ്റൽ പദ്ധതിയുമായി നഗരസഭ — 2028ഓടെ പൂർത്തിയാകും
by adminby adminതാനെ : താനെ നഗരസഭയുടെ പുതിയ പദ്ധതിയായി സിവിൽ ഹോസ്പിറ്റലിന് സമീപം ഏഴ് നിലകളുള്ള വനിതാ ഹോസ്റ്റൽ നിർമ്മിക്കാൻ തീരുമാനിച്ചു. നഗരത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി താമസ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏകദേശം ₹50 കോടി …
-
EntertainmentMumbai
മുംബൈയിലെ മലയാളി നാടകാസ്വാദകർക്ക് അപൂർവ കലാവിരുന്ന്; അന്ധേരിയിൽ ഇന്ന് മൂന്ന് വൈവിധ്യമാർന്ന നാടകങ്ങൾ അരങ്ങേറും
by adminby adminമുംബൈ: മുംബൈയിലെ മലയാളി നാടകപ്രേമികൾക്ക് ഒരു സൃഷ്ടിപരമായ വിരുന്നൊരുക്കാൻ അന്ധേരി മലയാളി സമാജം ഒരുങ്ങുന്നു. ദൃശ്യപ്പൊലിമയുടെ പേരിൽ ഉള്ളടക്കമില്ലാത്ത അവതരണങ്ങൾ നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിൽ, പരീക്ഷണാത്മകവും ആശയസമ്പന്നവുമായ മൂന്ന് വ്യത്യസ്ത ഏകാങ്ക നാടകങ്ങളാണ് ഒരേ വേദിയിൽ അവതരിപ്പിക്കുന്നത്. നഗരത്തിലെ നാടകരംഗത്തിന് പുതിയ ഉണർവേകുമെന്ന …
-
മുംബൈ: മുണ്ടക്കൈ ചൂരൽമല പുനരാധിവാസത്തിൻ്റെ സർക്കാർ നിർമ്മിച്ചു വരുന്ന വയനാട് മാതൃക ടൗൺസിപ്പിൻ്റെ ഒന്നാം ഘട്ട ഉത്ഘാടനത്തിലേക്ക് കെയർ4മുംബൈ പ്രത്യക ക്ഷണിതങ്ങൾ. വയനാട് ദുരന്തത്തിനുശേഷം, നിരവധി കുടുംബങ്ങൾക്ക് വിനാശകരമായ വെള്ളപ്പൊക്കത്തിൽ വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടപ്പോൾ, ദുരിതബാധിതർക്ക് പാർപ്പിടവും സൗകര്യങ്ങളും നൽകുന്നതിനായി കേരള …
-
Mumbai
മുംബൈയിൽ ദീർഘ ഇടവേളക്ക് ശേഷം മോണോ റെയിൽ തിരിച്ചെത്തുന്നു ; 21 സവിശേഷതകളോടെ പുതിയ തുടക്കം
by adminby adminമുംബൈ : ദീർഘ ഇടവേളയ്ക്ക് ശേഷം മുംബൈയിലെ മോണോ റെയിൽ സർവീസ് വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്നു. നവീകരണവും സാങ്കേതിക പുതുക്കലുകളും പൂർത്തിയായതോടെ ആധുനിക സൗകര്യങ്ങളോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്. പുതിയ കോച്ചുകളിൽ ആകെ 21 നവീന സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ബോഗിയിലും സിസിടിവി …
-
മുംബൈ : മുംബൈയിൽ നിന്ന് സിന്ദുദുർഗ് ജില്ലയിലെ വിജയദുർഗിലേക്കുള്ള റോ-റോ ഫെറി സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി വൈകിയതിനു ശേഷം ഇനി യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ റോഡ് മാർഗം മുംബൈയിൽ നിന്ന് വിജയദുർഗിലേക്ക് …
-
Mumbai
മുംബൈയിൽ കോസ്റ്റൽ റോഡിന് വേണ്ടി 45,000-ത്തിലധികം കണ്ടൽമരങ്ങൾ നീക്കം ചെയ്യും
by adminby adminമുംബൈ: കോസ്റ്റൽ റോഡ് രണ്ടാംഘട്ടത്തിനായി 45,000-ത്തിലധികം കണ്ടൽക്കാടിലെ മരങ്ങൾ നീക്കം ചെയ്യും. മുംബൈയിലെ കോസ്റ്റൽ റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി കണ്ടൽക്കാട് പ്രദേശത്തെ 45,000-ത്തിലധികം മരങ്ങൾ നീക്കം ചെയ്യാൻ തീരുമാനമായി. ഇതിൽ ഏകദേശം 9,000 മരങ്ങൾ പൂർണമായും മുറിച്ചുമാറ്റും. ശേഷിക്കുന്ന …
-
Mumbai
വിനോദസഞ്ചാരികൾക്ക് ഷോക്ക്: കാൻഹേരി ഗുഹകളിലേക്കുള്ള ബസ് നിരക്ക് അഞ്ചിരട്ടിയായി
by adminby adminമുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് പ്രദേശത്തെ ചരിത്രപ്രസിദ്ധമായ കാൻഹെരി ഗുഹകൾ സന്ദർശിക്കാൻ പാർക്കിനുള്ളിൽ ഓടുന്ന ഇ-ബസിന്റെ നിരക്ക് 100 ആയി വർധിപ്പിച്ചു. മുമ്പ് ഈ യാത്രയ്ക്ക് 15 മുതൽ 20 വരെയായിരുന്നുഈടാക്കിയിരുന്നത്.നിരക്ക് കുത്തനെ ഉയർന്നതോടെ സന്ദർശകർ കടുത്ത അസുന്തുഷ്ടി രേഖപ്പെടുത്തി. …
-
നവിമുംബൈ : വാഷി സെക്ടർ–8ലെ ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ ഫെബ്രുവരി 15 മുതൽ 22 വരെ ‘ശ്രീമദ് ഭാഗവത പാരായണ സമർപ്പണ സപ്താഹം’ ഭക്തിപൂർവം നടക്കുന്നു. നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രശസ്ത യജ്ഞാചാര്യയായ ലതിക മേനോന്റെ …
-
Mumbai
വിലക്കുറഞ്ഞ ഭക്ഷണവും വേഗത്തിലുള്ള പ്രവേശനവും: മുംബൈ വിമാനത്താവളങ്ങളിൽ പുതിയ സൗകര്യങ്ങൾ
by adminby adminമുംബൈ : മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനതാവളത്തിൽ ‘ഉഡാൻ യാത്രി കഫേ’ പ്രവർത്തനം തുടങ്ങി. ടെർമിനൽ 2-ൽ ആരംഭിച്ച കഫേയിൽ ചായ, കാപ്പി, കുടിവെള്ളം എന്നിവ ₹10 മുതൽ ലഭിക്കും. സാധാരണ യാത്രക്കാരെ മുൻനിർത്തി കുറഞ്ഞ നിരക്കിൽ ഭക്ഷണവും …