കൽവ മന്ദിരസമിതിയിൽ കുടുംബപൂജ

by WhatsUp Mumbai

താനെ: ശ്രീനാരായണ മന്ദിരസമിതി കൽവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ മാസത്തെ കുടുംബപൂജ നാളെ മാർച്ച്‌ 29(ഞായർ) വൈകിട്ട് 6 മണിക്ക് സംഘടിപ്പിക്കുന്നു. യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രന്റെ വസതിയിലാണ് പൂജ നടക്കുക.

എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കുചേരണമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9320088107.

You may also like