മുംബൈ: ഇന്ത്യയുടെ അഭിമാനവും 120-ലധികം വർഷത്തെ പഴക്കവുമുള്ള മുംബൈയിലെ ഐക്കോണിക് താജ് മഹൽ പാലസ് ഹോട്ടൽ ആഗോള തലത്തിൽ വീണ്ടും തിളങ്ങുന്നു. ‘ദി വേൾഡ്സ് 50 ബെസ്റ്റ് ഹോട്ടൽസ്’ (The World’s 50 Best Hotels) പട്ടികയിൽ 30-ാം സ്ഥാനം സ്വന്തമാക്കിയാണ് …
News
-
MumbaiNews
ചാർജ് ചെയ്യാൻ വെച്ച വാക്കിടോക്കി മോഷണം പോയി ; മുംബൈ പൊലീസിനെ ഞെട്ടിച്ച് സ്റ്റേഷൻ ചൗക്കിയിലെ മോഷണം
മുംബൈ: വിപി റോഡ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ടൂ ടാങ്ക് (ദോ ടാക്കി) പൊലീസ് ചൗക്കിയിൽ നിന്ന് പൊലീസിന്റെ വാക്കിടോക്കി തിരോധാനപ്പെട്ട സംഭവം സേനയ്ക്ക് കടുത്ത തലവേദനയാകുന്നു. ചൗക്കിയിൽ ചാർജ് ചെയ്യാനായി വെച്ചിരുന്ന ഔദ്യോഗിക വാക്കിടോക്കി ആണ് കാണാതായത്. സംഭവത്തിൽ അജ്ഞാത …
-
മുംബൈ: ഐരോളി അയ്യപ്പക്ഷേത്ര സന്നിധിയിൽ സെപ്റ്റംബർ 19, 20 തീയതികളിൽ വിവിധ ഭക്തിനിർഭരമായ ചടങ്ങുകളും വഴിപാടുകളും സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലായി ഭജന, കൂട്ടപ്രാർത്ഥന, സമ്പൂർണ്ണ നാരായണീയ പാരായണം, അന്നദാനം എന്നിവ നടക്കും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് …
-
MumbaiNews
കേരളീയം 2026′: മീരാ റോഡിൽ വിപുലമായ കേരളപ്പിറവി ദിനാഘോഷം നവംബർ 1-ന്; പൈതൃക കലാസന്ധ്യയൊരുക്കി മലയാള ഭാഷ പ്രചാരണ സംഘം
മീരാ റോഡ്: മലയാള ഭാഷ പ്രചാരണ സംഘം മീരാ–ഭയന്ദർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷമായ ‘കേരളീയം 2026’ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2026 നവംബർ 1 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ മീരാ റോഡ് ഈസ്റ്റിലെ …
-
മുംബൈ: പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. ബിനു വർഗീസിന് മികച്ച സാമൂഹിക സേവനത്തിനുള്ള ‘നാഷണൽ എക്സലൻസ് അവാർഡ്’ (ദേശീയ ഉൽകൃഷ്ടതാ പുരസ്കാരം) ലഭിച്ചു. നരിമാൻ പോയിന്റിലെ യശ്വന്ത് റാവു ചവാൻ സെന്ററിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമയിൽ …
-
MumbaiNews
കേരളത്തിന്റെ കഥകളിക്ക് മുംബൈയുടെ ഗണേശ വന്ദനം: സോഷ്യൽ മീഡിയയിൽ വൈറലായി ബാന്ദ്രയിലെ ഗണേശോത്സവം
മുംബൈ: ബാന്ദ്ര ഈസ്റ്റിലെ വീട്ടിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മാതൃകയിൽ ഒരുക്കിയ ഗണേശ വിഗ്രഹം ഭക്തർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നു. കഥകളിയുടെ പൂർണ്ണ ആഹാര്യശോഭയും അലങ്കാരങ്ങളും കോർത്തിണക്കിയാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറും ഗണേശ വിഗ്രഹ വർക്ക്ഷോപ്പ് ഉടമയുമായ ദീപക് …
-
MumbaiNews
26/11 മുംബൈ ഭീകരാക്രമണം: ഹാഫിസ് സയീദ് അടക്കം 6 പ്രതികളുടെ വിചാരണ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു
മുംബൈ: 26/11 മുംബൈ ഭീകരാക്രമണ കേസിൽ ഒളിവിൽ കഴിയുന്ന ആറ് പ്രതികളുടെ അഭാവത്തിൽ വിചാരണ (ഇൻ-ആബ്സെൻഷ്യ ട്രയൽ) നടത്തുന്നതിനുള്ള ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി സെപ്റ്റംബർ 30-ലേക്ക് മാറ്റി. പ്രതികൾക്ക് വിളംബര ഉത്തരവ് (പ്രൊക്ലമേഷൻ ഓർഡർ) കൈമാറുന്നതിന് സമയം വേണമെന്ന് പ്രോസിക്യൂഷൻ …
-
MumbaiNews
കാമാഠിപുരയ്ക്ക് പുതിയ മുഖച്ഛായ; 34 ഏക്കർ പ്രദേശത്ത് വൻ വികസനം, താമസക്കാർക്ക് 500 ചതുരശ്ര അടി ഫ്ലാറ്റുകൾ
മുംബൈ: പതിറ്റാണ്ടുകളായി കാത്തിരുന്ന കാമാഠിപുര ക്ലസ്റ്റർ പുനർവികസന പദ്ധതി (Kamathipura Cluster Redevelopment Project) ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ നിർമാണ, വികസന ഏജൻസിയായി (C&DA) ഭഗീരഥി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് (Bhagirathi Housing Pvt. Ltd.), മഠി ഡെവലപ്പേഴ്സ് (Mathi Developers) …
-
മുംബൈ: ഐഫോൺ 18 പ്രോ പരമ്പരയുടെ വിൽപന രാജ്യത്തുടനീളം ആരംഭിച്ചതോടെ മുംബൈ ബി.കെ.സിയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ തടിച്ചുകൂടി വൻ ജനക്കൂട്ടം. മുംബൈ ജിയോ വേൾഡ് ഡ്രൈവിലെ സ്റ്റോറിന് പുറത്ത് പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകളാണ് പുതിയ ഫോൺ കൈപ്പറ്റാനായി വരിനിന്നത്. …
-
വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 17 ന് വസായിയിൽ ഗോപൂജ നടത്തി. വസായ് ഇസ്റ്റ് വസായ് ഫാട്ടയിലുള്ള ശ്രീ ഹനുമാൻ ലക്ഷ്മി ധാം ഗോശാലയിലാണ് ഗോപൂജ നടത്തിയത്. ആശ്രമം മഠാധിപതി സദാനന്ദ് ബെൻ മഹാരാജ് സദസ്സിനെ അഭിസംബോധന …