സെപ്റ്റംബർ 20: നേരൂളിലെ L&T സീവുഡ്സ് റെസിഡൻസിൽ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. 300-ലധികം താമസക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമസക്കാരുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. എല്ലാ താമസക്കാരുടെയും പങ്കാളിത്തത്തോടെ ഒരുക്കിയ വിപുലമായ പൂക്കളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് …
News
-
MumbaiNews
എഐയും ഇൻസ്റ്റഗ്രാമും ഉപയോഗിച്ച് കൊലപാതക ആസൂത്രണം: കേതൻ അഗർവാൾ വധക്കേസിൽ 5,053 പേജുള്ള കൂറ്റൻ കുറ്റപത്രം
പുണെ: രാജ്യത്തെ ഞെട്ടിച്ച കേതൻ അഗർവാൾ വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തിൽ 5,053 പേജുള്ള കൂറ്റൻ കുറ്റപത്രം പുണെ പോലീസ് കോടതിയിൽ സമർപ്പിച്ചു. സിയ ഗോയൽ, ചേതൻ ചൗധരി, റിതേഷ് ഹാങ്കെ എന്നിവരാണ് കേസിലെ മൂന്ന് പ്രതികൾ. കേതനെ കൊലപ്പെടുത്താൻ …
-
നാഗ്പൂർ: നാഗ്പൂർ DMMC മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിലൂടെ നടന്നുപോകുന്നതിനിടെ പിന്നിൽനിന്നെത്തിയ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോ മെഡിക്കൽ എഞ്ചിനീയറുമായ ശ്യാം കൃഷ്ണ (25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലക്കാട് ഒറ്റപ്പാലം …
-
വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെജന്മദിനത്തോടനുബന്ധിച്ച് വസായ് അയ്യപ്പ ക്ഷേത്രത്തിൽ ആശിർവാദ് കാ ദിയ തെളിയിച്ചു. പ്രധാനമന്ത്രിയുടെ ദീർഘായസ്സിനായി വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിച്ചു. കെ ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സുകുമാർ വി കെ , …
-
Kochi: The IBNCC Global Business Conclave, organised under the auspices of the Catholic Congress Global Committee, was inaugurated by Major Archbishop of the Syro-Malabar Church, Mar Raphael Thattil, at the …
-
MumbaiNews
ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം; വിവിധ ഗുരുസെന്ററുകളിൽ ചടങ്ങുകൾ
മുംബൈ: വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം വിവിധ പൂജാ പരിപാടികളോടുകൂടി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും 21 നു തിങ്കളാഴ്ച ആചരിക്കുന്നു. ഗുരുദേവഗിരിയിൽ പുലർച്ചെ 5 .30 നു നടതുറക്കൽ, 6 നു …
-
MumbaiNews
താനെയുടെ മെട്രോ കാത്തിരിപ്പിന് വിരാമം: ഗൈമുഖ്-കപൂർബാവ്ഡി പരീക്ഷണയോട്ടം വിജയം; ഡിസംബറോടെ സർവീസ് ആരംഭിച്ചേക്കും
താനെ: താനെക്കാരുടെ ദീർഘകാല മെട്രോ സ്വപ്നം യാഥാർഥ്യത്തിലേക്ക്. മെട്രോ റൂട്ട് 4-ന്റെ ഭാഗമായ ഗൈമുഖ് – കപൂർബാവ്ഡി പാതയിലെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. സാങ്കേതിക, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഡിസംബറോടെ യാത്രക്കാർക്കായി പാത തുറന്നുകൊടുക്കാനാകുമെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് …
-
MumbaiNews
ശ്രീനാരായണ ഗുരുദർശനങ്ങളെക്കുറിച്ചുള്ള ഏകദിന സെമിനാറുമായി ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗം
മുംബയ്: ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 27 നു ഞായറാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു. ശ്രീനാരായണ ഗുരുദർശനത്തിലൂടെ ഒരു പഠന യാത്ര എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഏകദിന സെമിനാർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സമിതിയുടെ ചെമ്പൂർ …
-
MumbaiNews
ആഗോള സിനിമാവേദിയിൽ വീണ്ടും ഇന്ത്യയുടെ തിളക്കം; ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ‘ഗൊന്ധാൽ’
മുംബൈ: 2027-ലെ 99-ാമത് ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ‘ഗൊന്ധാൽ’ (Gondhal) തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (FFI) വെള്ളിയാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുക. …
-
മുംബൈ: ഐഐടി ബോംബെ (IIT Bombay) കാമ്പസിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എനർജി സയൻസ് ആൻഡ് എൻജിനീയറിങ് (Energy Science and Engineering) വിഭാഗത്തിലെ വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് കാമ്പസിൽ വിദ്യാർഥികളുടെ വൻ …