മുംബൈ: ഗണേശോത്സവത്തിന്റെ അവസാന ദിനമായ അനന്ത് ചതുർദശിയിൽ നടക്കുന്ന ഗണപതി നിമജ്ജന ഘോഷയാത്രകൾക്കായി മുംബൈ നഗരത്തിൽ വൻ സുരക്ഷാ സന്നാഹമൊരുക്കി മുംബൈ പൊലീസ്. അനായാസവും സുരക്ഷിതവുമായ നിമജ്ജന ചടങ്ങുകൾ ഉറപ്പാക്കുന്നതിനായി 22,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിക്കും. ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ …
News
-
MumbaiNews
താരങ്ങളുടെ പിന്തുണയ്ക്ക് നന്ദി; പോസ്റ്റ് പോരാ, മാറ്റം പ്രവൃത്തിയിൽ വേണമെന്ന് എഫ്ഡിഎ കമ്മീഷണർ
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷണത്തിലെ മായംചേർക്കലിനും ശുചിത്വമില്ലായ്മയ്ക്കുമെതിരെ അതിശക്തമായ നടപടികളുമായി മുന്നേറുന്ന ഭക്ഷ്യ സുരക്ഷാ-മരുന്ന് ഭരണകൂടം (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ. പ്രീതി സിന്റ, മല്ലിക ഷെരാവത്ത് എന്നിവരുടെ പിന്തുണയെ സ്വാഗതം ചെയ്ത തുക്കാറാം മുണ്ടെ, വെറുമൊരു സന്ദേശത്തിലോ …
-
തിരുവനന്തപുരം: പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയാണ്. നാടകത്തിനും ലൈറ്റ്-ആൻഡ്-സൗണ്ട് അവതരണങ്ങൾക്കും നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയനാണ്. നടരാജ കൃഷ്ണമൂർത്തിയെന്നാണ് യഥാർത്ഥ പേര്. 1977ൽ സൂര്യ സ്റ്റേജ് ആൻഡ് …
-
മുംബൈ: ബോംബെ യോഗക്ഷേമസഭയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഒന്നിച്ചോണം-26’ സെപ്റ്റംബർ 27-ന് നടക്കും. വാശി ശ്രീ ബാലാജി മന്ദിർ ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30-ന് പുതിയ തലമുറയിലെ കുട്ടികളുടെ സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കമാകും. സഭാ …
-
MumbaiNews
അയോധ്യ രാമക്ഷേത്രക്കൊള്ള; സി.സി.ടി.വിയില് 105 തവണ മോഷണം പതിഞ്ഞു; സുപ്രീം കോടതിയില് എസ്.ഐ.ടി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബർ 25-നകം കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെ യുപി സർക്കാരിന് വേണ്ടി സോളിസിറ്റർ …
-
MumbaiNews
സോഷ്യൽ മീഡിയയും പുതിയ കാലവും: കേരള പോലീസ് ഇൻഫ്ലുവൻസർ രംഗീഷ് കടവത്തിന്റെ വിഷയാവതരണം ഡോമ്പിവ്ലിയിൽ
താനെ : കേരളീയ സമാജം ഡോമ്പിവ്ലിയുടെ ആഭിമുഖ്യത്തിൽ ‘മാറുന്ന ലോകം – പുതുമയും കരുതലും’ എന്ന വിഷയത്തിൽ പ്രത്യേക വിഷയാവതരണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡോമ്പിവ്ലി ഈസ്റ്റിലെ ഖംബാൽപാഡ മോഡൽ കോളേജിലാണ് ചടങ്ങ് നടക്കുന്നത്. കേരള …
-
MumbaiNews
സ്നേഹാദരങ്ങളോടെ മുംബൈ മലയാളികൾ; മഹാനടൻ പ്രൊഫ. മധുവിന് തിരുവനന്തപുരത്തെ വീട്ടിലെത്തി ജന്മദിനാശംസ നേർന്നു
മുംബൈ : മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന് 93-ാം ജന്മദിനാശംസകൾ നേർന്ന് മുംബൈ മലയാളികൾ. മുംബൈയിലെ സാംസ്കാരിക സാമുദായിക പ്രവർത്തകരായ എം. ബിജുകുമാർ, എയിംസ് & കലാഗുരുകുലം ഗ്രൂപ്പ് ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മീഡിയ കൺസൾട്ടന്റ് സി.എ. ബാബു, …
-
News
ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ മരണം: ക്യാമ്പസ് കവാടത്തിൽ പ്രതിഷേധം ഇരമ്പി; ആർപിഐ, ഭാരത് മുക്തി മോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ
മുംബൈ : ഐഐടി ബോംബെ വിദ്യാർഥി സാഹിൽ വാക്കോഡെയുടെ (22) ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്യാമ്പസ് കവാടത്തിൽ പ്രതിഷേധിച്ച ഭാരത് മുക്തി മോർച്ച, ആർപിഐ (എ) പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രൊഫസർ സൂര്യനാരായണ ഡൂളയ്ക്കെതിരെ ജാതി വിവേചനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുത്തതിന് …
-
MumbaiNews
മുംബൈ സിഎസ്എംടി റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; സംഭവം തർക്കത്തിന് പിന്നാലെ, അന്വേഷണം സിഐഡി ഏറ്റെടുത്തു
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) റെയിൽവേ സംരക്ഷണ സേനയുടെ (RPF) കസ്റ്റഡിയിലിരിക്കെ 35-കാരൻ മരിച്ചു. മധ്യപ്രദേശിലെ ഖണ്ട്വ സ്വദേശിയായ ഇമ്രാൻ ഷെയ്ഖ് ആണ് മരിച്ചത്. സംഭവത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) അന്വേഷണം ആരംഭിച്ചു. ജോലി അന്വേഷിച്ചാണ് ഇമ്രാൻ …
-
MumbaiNews
പോലീസ് വാക്കിടോക്കി കവർന്ന് അന്ധേരിയിലെ യുവാവ്; ‘തുടർച്ചയായ കരച്ചിൽ അസ്വസ്ഥനാക്കി’യെന്ന് മൊഴി !
മുംബൈ: പോലീസ് ബീറ്റ് ചൗക്കിയിൽ നിന്ന് വാക്കിടോക്കി മോഷ്ടിച്ച കേസിലെ പ്രതിയുടെ വിചിത്രമായ വാദം കേട്ട് തലയിൽ കൈവെച്ച് മുംബൈ പോലീസ്. തുടർച്ചയായി വാക്കിടോക്കിയിൽ നിന്ന് ശബ്ദം വന്ന് അസ്വസ്ഥനായതിനാലാണ് അത് എടുത്തുകൊണ്ട് പോയതെന്നാണ് അറസ്റ്റിലായ പ്രയാഗ് രാജ് സ്വദേശി മുഹമ്മദ് …