നാഗ്പൂർ: സെപ്റ്റംബർ 20-ന് നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മരിച്ച കണ്ണൂർ സ്വദേശി ശ്യാം കൃഷ്ണന്റെ മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് തിരിച്ചു. അപകടവിവരമറിഞ്ഞ് സെപ്റ്റംബർ 21-ന് രാവിലെയോടെ തന്നെ ബന്ധുക്കൾ നാഗ്പൂരിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ വിമാനമാർഗം എറണാകുളം …
Mumbai
-
MumbaiNews
ലാൽബാഗ് രാജയുടെ മുന്നിൽ പ്രാർത്ഥനാനിർഭരനായി പൃഥ്വിരാജ്; വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ ദർശനം നടത്തുന്ന ദൃശ്യങ്ങൾ വൈറൽ
മുംബൈ: ലാൽബാഗ് രാജയുടെ അനുഗ്രഹം തേടി പ്രമുഖ ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയാണ് ഇരുവരും ലാൽബാഗ് രാജ മണ്ഡലിലെത്തി ദർശനം നടത്തിയത്. പരമ്പരാഗത ശൈലിയിൽ വെളുത്ത കുർത്തയും പൈജാമയും ധരിച്ച് നെറ്റിയിൽ തിലകമണിഞ്ഞാണ് …
-
മുംബൈ: രാജ്യത്തെ ഏറ്റവും പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി ബോംബെയിൽ കഴിഞ്ഞ 20 വർഷത്തിനിടെ 14 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. വിവരാവകാശ രേഖകളും മാധ്യമ റിപ്പോർട്ടുകളും മുൻനിർത്തി ഐഐടി കാൻപൂർ പൂർവവിദ്യാർഥിയായ ധീരജ് സിങ് നടത്തിയ വിശകലനത്തിലാണ് ഈ …
-
MumbaiNews
കൊലപാതകത്തിന് ശേഷം സ്വയം പരിക്കേൽപ്പിച്ചു, കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി: ഐടി എൻജിനീയറുടെ കവർച്ചാക്കഥ പൊളിച്ച് പൂനെ പൊലീസ്
പൂനെ: മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം കേസ് തിരിച്ചുവിടാൻ കവർച്ചാക്കഥ മെനഞ്ഞ ഐടി എഞ്ചിനീയർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുടുങ്ങി. പൂനെ ദേഹുഗാവിലെ വാടകവീട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. കേസിൽ ഘാട്കോപ്പർ സ്വദേശിയായ ആകാശ് ബരാസ്കർ (31) …
-
MumbaiNews
ആഘോഷങ്ങൾക്ക് എതിരല്ല, ശബ്ദമലിനീകരണത്തിന് എതിരാണ്: സ്വമേധയാ കേസെടുത്ത് മുംബൈ ഹൈക്കോടതി; കർശന നടപടിക്ക് നിർദേശം
മുംബൈ: സംസ്ഥാനത്ത് ഉത്സവ സീസണുകളോടനുബന്ധിച്ച് വർധിച്ചുവരുന്ന ശബ്ദമലിനീകരണത്തിൽ കർശന നിലപാടുമായി മുംബൈ ഹൈക്കോടതി. ഞങ്ങൾ ആഘോഷങ്ങൾക്ക് എതിരല്ലെന്നും എന്നാൽ അതിരുകടക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന കടുത്ത ശബ്ദമലിനീകരണ വിഷയത്തിൽ തിങ്കളാഴ്ച മുംബൈ ഹൈക്കോടതി …
-
MumbaiNews
മുംബൈയിൽ വീണ്ടും മെട്രോ നിർമാണ ദുരന്തം; ബാരിക്കേഡ് വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു, ഫെബ്രുവരിക്ക് ശേഷം ബലിയാടാകുന്ന നാലാമത്തെയാൾ
മുംബൈ: മുംബൈ മെട്രോ ലൈൻ 4 നിർമാണ സ്ഥലത്ത് വീണ്ടും വൻ സുരക്ഷാവീഴ്ചയും ദാരുണ മരണവും. വിക്രോളി വെസ്റ്റിലെ എൽബിഎസ് മാർഗിൽ മെട്രോ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡ് തകർന്നു വീണു ബൈക്ക് യാത്രക്കാരനായ പ്ലംബർ കൊല്ലപ്പെട്ടു. ഘാട്കോപ്പർ സ്വദേശിയായ വസീം …
-
MumbaiNews
നഗരാനുഭവങ്ങളുടെ ഓർമ്മക്കുറിപ്പ്: ‘എന്നും പ്രിയപ്പെട്ട മുംബൈ’ ബോംബെ കേരളീയ സമാജത്തിൽ പ്രകാശനം ചെയ്തു
മുംബൈ: മുൻ മുംബൈ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ആത്മകഥ ‘എന്നും പ്രിയപ്പെട്ട മുംബൈ’ മുംബൈ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സംഘാടക സമിതി കൺവീനർ മധു നമ്പ്യാർ പ്രാർത്ഥനാഗാനത്തോടെ ചടങ്ങിന് തുടക്കം കുറിച്ച് സ്വാഗതം …
-
മുംബയ്: ശ്രീനാരായണ ഗുരുവിന്റെ 99-ാമത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം മുംബയ് താനെ യൂണിയൻ ആസ്ഥാനമായ ഘാട്കോപ്പർ യൂണിയൻ ഓഫീസിൽ പൂജ, അർച്ചന, ഗുരു പുഷ്പാഞ്ജലി, സമാധി പൂജ എന്നിവയോടെ ആചരിച്ചു. യൂണിയന്റെ കീഴിലുള്ള മോഹപ്പാട- രസായനി, പനവേൽ, കാമോത്തെ, സി. …
-
അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന് ആഘോഷപൂർവ്വം നടന്നു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് അകോളയിൽ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് …
-
മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ 99 -തു ഗുരുദേവ മഹാസമാധി ദിനാചരണം മന്ദിരസമിതി ആസ്ഥാനത്തും യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിവിധ പൂജാ പരിപാടികളോടെയും അന്നദാനത്തോടെയും ഭക്തിനിർഭരമായി ആചരിച്ചു .സമിതി ആസ്ഥാനമായ ചെമ്പൂരിലെ ഗുരുമന്ദിരത്തിൽരാവിലെ 6 .30 നു നടന്ന പ്രഭാത പൂജയോടെ സമാധി …