മുംബൈ: ഒരു നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴികാട്ടിയും ആത്മാർത്ഥ സുഹൃത്തും കണ്ണാടിയാണെന്ന് പ്രശസ്ത നാടകപ്രതിഭയും സംവിധായകനുമായ രവീന്ദ്ര ദേവ്ധർ. കണ്ണാടി ഒരിക്കലും കള്ളം പറയില്ലെന്നും തെറ്റായ തിരുത്തലുകൾ നൽകി നമ്മെ വഴിതെറ്റിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിനയരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് തങ്ങളുടെ …
Entertainment
-
CinemaEntertainment
ഷൂട്ടിംഗ് തകർത്തു; റെയിൽവേയ്ക്ക് കൊയ്ത്ത്! മൂന്ന് വർഷത്തിനിടെ മുംബൈ റെയിൽവേ സമ്പാദിച്ചത് 6.31 കോടി
by adminby adminമുംബൈ: ബോളിവുഡ് സിനിമകളുടെ ഇഷ്ടലൊക്കേഷനായി മുംബൈയിലെ റെയിൽവേ സ്റ്റേഷനുകൾ മാറുമ്പോൾ, റെയിൽവേയുടെ ഖജനാവിലേക്ക് ഒഴുകുന്നത് കോടികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സെൻട്രൽ, വെസ്റ്റേൺ റെയിൽവേകൾ സിനിമാ ഷൂട്ടിംഗിലൂടെ മാത്രം സ്വന്തമാക്കിയത് 6.31 കോടി രൂപയാണ്. യാത്രക്കാരുടെ തിരക്കിനിടയിലും ക്യാമറക്കണ്ണുകൾക്ക് പ്രിയപ്പെട്ട ഇടമായി …
-
Entertainment
കിം–രാഗലയ വേദിയിൽ സലീൽ ചൗധരിക്ക് ആദരം; സംഗീതവും നൃത്തവും നിറഞ്ഞ സന്ധ്യ ശ്രദ്ധേയമായി
by adminby adminമുംബൈ: രാഗലയയും ‘കേരള ഇൻ മുംബൈ’യും സംയുക്തമായി സംഘടിപ്പിച്ച കിം–രാഗലയ എക്സലൻസ് അവാർഡ്സ് 2026 ചടങ്ങ് ഏപ്രിൽ 11-ന് ശനിയാഴ്ച വൈകുന്നേരം മാട്ടുങ്കയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ ശ്രദ്ധേയമായി അരങ്ങേറി. നഗരത്തിലെ സാംസ്കാരിക പ്രേമികളെ ഒരുമിപ്പിച്ച ഈ പരിപാടി മികച്ച കലാസന്ധ്യയായി …
-
CinemaEntertainment
ജഗ്സ: ദി ഔജോ റിക്രിയേഷൻ’ – മുംബൈ മലയാളി യുവാക്കളുടെ ഹൊറർ പരീക്ഷണം വൈറലാകുന്നു
by Honey V Gby Honey V GHoney V.G മുംബൈയിൽ ജനിച്ചു വളർന്ന മലയാളി യുവാക്കളുടെ കൂട്ടായ ശ്രമമായ ‘ജഗ്സ: ദി ഔജോ റിക്രിയേഷൻ’ ഹിന്ദി വെബ്‌സീരീസ് സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടുകയാണ്. ലളിതവും സത്യസന്ധവുമായ അവതരണത്തോടൊപ്പം ഭീതിയും സസ്പെൻസും ചേർന്ന കഥപറച്ചിലാണ് സീരീസിന്റെ പ്രധാന ആകർഷണം. …
-
Renowned Mohiniyattam exponent, researcher, and teacher Dr. Neena Prasad will present Devayani, the timeless tale of a father’s devotion, a daughter’s stubbornness, and the consequences of her choices, at the …
-
EntertainmentMumbai
ബേസിൽ മുതൽ മാളവിക വരെ ഒരേ വേദിയിൽ; ‘ഗോൾഡൻ ഹാർട്സ്’ ചാരിറ്റി ഷോക്ക് കൗണ്ട്‌ഡൗൺ തുടങ്ങി മാർച്ച് 22-ന് ഷൺമുഖാനന്ദയിൽ മെഗാ താരനിശ
മുംബൈ: സിനിമാലോകത്തിന്റെ സാന്നിധ്യവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ സന്ദേശവും ഒരുമിക്കുന്ന പ്രത്യേക താരസന്ധ്യയ്ക്ക് നഗരം ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ചാരിറ്റി ഷോ ‘ഗോൾഡൻ ഹാർട്സ്’ മാർച്ച് 22-ന് (ഞായർ) മാട്ടുങ്കയിലെ പ്രശസ്തമായ ഷൺമുഖാനന്ദ ഹാളിൽ …
-
EntertainmentFeatured
ഇരുപത് വർഷം, രണ്ടായിരം വേദികൾ; ഗസലിന്റെ മാധുര്യവുമായി സുസ്മിത
by Honey V Gby Honey V Gഗസൽ സംഗീതത്തിന്റെ മൃദുല സ്വരലഹരികളിലൂടെ ശ്രോതാക്കളുടെ ഹൃദയം സ്പർശിക്കുന്ന ഗായികയാണ് സുസ്മിത ഗിരീഷ്. പാലക്കാട് ചേമ്പൈ സംഗീത കോളേജിൽ കർണാട്ടിക് സംഗീതത്തിൽ ഗാനഭൂഷണം നേടിയ അവർ പിന്നീട് ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ ഗസലിന്റെ ലോകത്തേക്ക് കടന്നു. വാക്കുകളുടെ ഭാവവും കവിതയുടെ ആത്മാവും ചേർത്ത് …
-
EntertainmentMumbai
‘ഗോൾഡൻ ഹാർട്സ്’ താരനിശ: സംഗീത ഹാസ്യവിരുന്നുമായി WMCയുടെ മെഗാ ചാരിറ്റി ഷോ; ഷൺമുഖാനന്ദ ഹാൾ താരങ്ങളാൽ നിറയും
by adminby adminമുംബൈ : സിനിമയുടെ മാന്ത്രികതയും സേവനത്തിൻ്റെ മാതൃകയും ഒത്തുചേരുന്ന ഒരു അസാധാരണ താരസായാഹ്നത്തിന് മുബൈ വേദിയാകുന്നു. സന്നദ്ധ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മുബൈ ഒരുക്കുന്ന താര വിരുന്ന്, മാർച്ച് 22 ഞായറാഴ്ച, ഷൺമുഖാനന്ദ ഹാളിൽ വച്ച് വൈകുന്നേരം ആണ് അരങ്ങേറുന്നത്. …
-
EntertainmentMumbai
റിലീസിന് മുമ്പ് ‘വേലോത്സവം’ മുംബൈയിൽ;മലയാളികൾക്കായി സൗജന്യ പ്രിവ്യൂ ഷോ മാർച്ച് 15ന്
by adminby adminമുംബൈ: ഫേസ്ഗുരു ഫിലിം അക്കാദമി നിർമ്മിക്കുന്ന പുതിയ മലയാളചിത്രമായ ‘വേലോത്സവം’ സിനിമയുടെ പ്രത്യേക പ്രിവ്യൂ ഷോ മുംബൈയിൽ നടക്കും. മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഈ ചിത്രം കുടുംബസമേതം ആസ്വദിക്കാവുന്ന കഥയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും …
-
EntertainmentMumbai
ഡോംബിവിലിയിൽ ചരിത്ര നേട്ടം; 9,111 സ്ത്രീകളുടെ ലെസിം നൃത്തം ഗിന്നസ് റെക്കോർഡ്
by adminby adminമുംബൈ: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി താനെ ജില്ലയിലെ ഡോംബിവിലിയിൽ 9,111 സ്ത്രീകളും വിദ്യാർത്ഥിനികളും ഒരുമിച്ച് ലെസിം നൃത്തം അവതരിപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. ഡോംബിവിലിയിലെ ശ്രീ സന്ത് സാവളാരം സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുനിന്ന …