തിരുവനന്തപുരം: നോർക്ക കെയർ പോളിസി പുതുക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ 21 മുതൽ ആരംഭിക്കും. നിലവിലുള്ള നോർക്ക കെയർ പോളിസിയുടെ കാലാവധി 2026 ഒക്ടോബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പോളിസി പുതുക്കലിനായി വിൻഡോ തുറക്കുന്നത്. പോളിസി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിനായി പോളിസിയുടമകൾ …
Mumbai
-
മുംബൈ: സെൻട്രൽ റെയിൽവേയ്ക്ക് കീഴിലുള്ള 75 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കുന്നു. യാത്രാസൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ ഉദ്യോഗസ്ഥർ പ്രതിമാസ പരിശോധനയും സൂപ്പർവൈസർമാർ ആഴ്ചതോറുമുള്ള പരിശോധനയും നടത്തും. കണ്ടെത്തലുകളിൽ കൃത്യമായ നടപടിയെടുത്ത് പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ നിരീക്ഷണം തുടരാനാണ് …
-
MumbaiNews
ചൂട് 39 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കാം; മഹാരാഷ്ട്രയിൽ ഉഷ്ണതരംഗത്തിന് സമാന സാഹചര്യമെന്ന് IMD
മുംബൈ: മഹാരാഷ്ട്രയിൽ വരുന്ന ദിവസങ്ങളിൽ ചൂട് രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) മുന്നറിയിപ്പ്. ഒക്ടോബർ 8 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ …
-
MumbaiNews
MSRTC പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു; നവി മുംബൈ എയർപോർട്ടിലേക്ക് ദാദറിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാം
മുംബൈ: ദാദറിൽ നിന്ന് അടൽ സേതു വഴി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള ബസ് സർവീസുകൾക്ക് തുടക്കം കുറിച്ച് മഹാരാഷ്ട്ര സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (MSRTC). ബുധനാഴ്ച മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. കൂടാതെ മുംബൈയിലെ ബോറിവലി, പൂനെയിലെ സ്വർഗേറ്റ് …
-
നവിമുംബൈ : പ്രമുഖ സാമൂഹിക പ്രവർത്തകൻ സാബു ഡാനിയലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സംഗമം ഇന്ന് (ഒക്ടോബർ 7, ബുധൻ) നടക്കും. വൈകിട്ട് 7 മണിക്ക് കൈരളി, സി.ബി.ഡി. ഹാളിലാണ് അനുസ്മരണ യോഗം ക്രമീകരിച്ചിരിക്കുന്നത്. സാംസ്കാരിക-സാമൂഹിക മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു സാബു ഡാനിയൽ.അദ്ദേഹത്തിന്റെ …
-
MumbaiNews
ജി.എസ്. പിള്ളയുടെ വേർപാട് : കെ.കെ.എസ്, ആത്മ, കൈരളി സമാജം സംഘടനകളുടെ സംയുക്ത അനുസ്മരണ യോഗം ഒക്ടോബർ 8-ന്
താനെ : സാമൂഹിക പ്രവർത്തകൻ ജി.എസ്. പിള്ളയുടെ (ഗോപാലകൃഷ്ണ എസ്. പിള്ള) അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. കെ.കെ.എസ് (KKS), ആത്മ (ATMA), കൈരളി സമാജം-കൽവ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ യോഗം ചേരുന്നത്. വരുന്ന വ്യാഴാഴ്ച ഒക്ടോബർ 8 ന് …
-
റായ്ഗഡ് : പൻവേൽ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണി മുതൽ ന്യൂ പൻവേൽ-അക്കൂർലിയിലുള്ള കാക്കാജി നി വാഡിയിൽ നടക്കും. ഇടുക്കി എം.പി.ഡീൻ കുര്യാക്കോസ് ആണ് മുഖ്യാതിഥി. രാവിലെ 10 മണിക്ക് മാവേലിമന്നന് …
-
MumbaiNews
താനെ കൂട്ടബലാത്സംഗ കേസ്: ഒളിവിൽ കഴിയുന്ന മുൻ പൊലീസുകാരന് 7 ഫാം ഹൗസുകളും 17 സ്വത്തുക്കളും; അന്വേഷണം ശക്തമാക്കി പൊലീസ്
താനെ: 22 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന മുൻ പൊലീസ് കോൺസ്റ്റബിൾ ഷൈലേഷ് പാട്ടീലിന്റെ ഭീമമായ സ്വത്തുക്കളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൈലേഷ് പാട്ടീലിന്റെയും ഭാര്യയുടെയും പേരിൽ 7 ഫാം ഹൗസുകൾ ഉള്ളതായി താനെ (റൂറൽ) പൊലീസ് കണ്ടെത്തി. …
-
MumbaiNews
റഷ്യയിൽ പ്ലേഗ് ഭീതി? സിബീരിയയിൽ ഗവേഷക മരിച്ചു; മുംബൈയിൽ നിന്നുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മുംബൈ: റഷ്യയിലെ ഇർകുട്സ്ക് മേഖലയിൽ പ്ലേഗ് രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തിൽ, അങ്ങോട്ട് യാത്ര ചെയ്യുന്ന മുംബൈ നിവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ജാഗ്രതാനിർദേശം. ഔദ്യോഗിക ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 28 …
-
MumbaiNews
ആദിവാസി വിദ്യാർഥികളുടെ അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുമെന്ന് ഹർഷവർധൻ സപ്കാൾ; പോലീസിനെതിരെ കോൺഗ്രസ്
മുംബൈ: ആസാദ് മൈതാനത്ത് സമരം ചെയ്യാനെത്തിയ ആദിവാസി വിദ്യാർഥികളെയും എൻ.എസ്.യു.ഐ (NSUI) നേതാക്കളെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയും നേതാക്കളെയും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിയായ ‘വർഷ’ ഉപരോധിക്കുമെന്ന് …