മുംബൈ : മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായക പോരാട്ടങ്ങളിലൊന്നായി നാഗ്പൂർ ഗ്രാജുവേറ്റ്സ് മണ്ഡലം മാറുന്നു. വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബർ 27-ന് പ്രഖ്യാപിക്കും. നാഗ്പൂർ സീറ്റ് തിരിച്ചുപിടിക്കാൻ ബി.ജെ.പിയും വിജയം നിലനിർത്താൻ കോൺഗ്രസുമാണ് ഇത്തവണ കടുത്ത …
WhatsUp Mumbai
-
നവിമുംബൈ : ഐരോളി അയ്യപ്പ ക്ഷേത്രസന്നിധിയിൽ വിവിധ ആത്മീയ-സാംസ്കാരിക ചടങ്ങുകൾ ഒക്ടോബർ 24, 25 (ശനി, ഞായർ) തീയതികളിലായി നടക്കും. ശനിയാഴ്ച വൈകുന്നേരം 7.30-ന് ഭജനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാത്രി 8.30-ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കും. രാത്രി …
-
MumbaiNews
അധോലോക സാമ്രാജ്യം അവസാനിച്ചോ? ദാവൂദ് ഇബ്രാഹിമിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തക
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മുതിർന്ന മാധ്യമപ്രവർത്തക ഷീല റാവൽ വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിൽ വെച്ച് ദാവൂദ് മരിച്ചുവെന്ന …
-
MumbaiNews
കടൽത്തീര ടൂറിസത്തിന് വൻ കുതിപ്പ്; മുംബൈ പോർട്ട് അതോറിറ്റിയുടെ ബൃഹത്തായ മറീന പദ്ധതിക്ക് തുടക്കം
മുംബൈ: മുംബൈ: വിക്ടോറിയ ഡോക്കിൽ ‘വികസിത് ഭാരത് മുംബൈ മറീന’ പദ്ധതിക്കായി ആഭ്യന്തര, അന്തർദേശീയ ബിഡ്ഡുകൾ ക്ഷണിച്ച് മുംബൈ പോർട്ട് അതോറിറ്റി (MbPA). 922.67 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായി പാരിസ്ഥിതികാനുമതിയും കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) അനുമതിയും …
-
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ ജുഹുവിൽ വെടിയുതിർത്ത കേസിൽ നിർണ്ണായക വിവരങ്ങളുമായി മുംബൈ ക്രൈംബ്രാഞ്ച്. കേസിൽ സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയുടെ (BNS) 111-ാം വകുപ്പ് പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ഇതുവരെ ആകെ എട്ട് …
-
MumbaiNews
മുംബൈ സബർബൻ യാത്രകൾ ഭൂഗർഭത്തിലേക്ക്? ചർച്ച്ഗേറ്റ് – വിരാർ പാതയ്ക്കായുള്ള സാധ്യതാ പഠനത്തിന് ഒരുങ്ങി റെയിൽവേ
മുംബൈ: പശ്ചിമ റെയിൽവേയുടെ കീഴിൽ ചർച്ച്ഗേറ്റ് മുതൽ വിരാർ വരെ പുതിയ ഭൂഗർഭ സബർബൻ റെയിൽപാത നിർമ്മിക്കാനുള്ള ആലോചനകൾ സജീവമാകുന്നു. ഇതിനായുള്ള പ്രാരംഭ സാധ്യതാ പഠനം (Feasibility study) ആരംഭിക്കുന്നതിനായി റെയിൽവേ ബോർഡിന്റെ ഫണ്ടിനായുള്ള കാത്തിരിപ്പിലാണ് പശ്ചിമ റെയിൽവേ അധികൃതർ. ഫണ്ട് …
-
മുംബൈ : മുംബൈയിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 58 പുതിയ ‘ബ്ലേഡ് ബാറ്ററി’ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ ബെസ്റ്റ് (BEST) ഒരുങ്ങുന്നു. ദക്ഷിണ മുംബൈ, പ്രാന്തപ്രദേശങ്ങൾ, നവിമുംബൈ എന്നീ റൂട്ടുകളെ ബന്ധിപ്പിച്ചായിരിക്കും ഈ ബസുകൾ സർവീസ് നടത്തുക. ഒലെക്ട്ര …
-
മുംബൈ : ഇന്ത്യൻ മൂലധന വിപണിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയ ‘ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്’ (JPL)-ന്റെ പബ്ലിക് ഓഫറിംഗ്, ആദ്യ ദിവസം തന്നെ പല റെക്കോർഡുകളും തകർത്തു മുന്നേറുന്നു. വൻതോതിലുള്ള സ്ഥാപന നിക്ഷേപകരുടെ (Institutional Investors) പങ്കാളിത്തം മൂലം, …
-
MumbaiNews
ഗോരേഗാവിൽ കുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം: പ്രതിയായ പത്തുവയസ്സുകാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി
മുംബൈ : മുംബൈ ഗോരേഗാവിൽ പതിനെട്ടു മാസം പ്രായമുള്ള കുട്ടി കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പത്തുവ വയസ്സുകാരിയായ അയൽവാസിക്കെതിരെ കൊലക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ദിണ്ഡോശി പൊലീസാണ് ഈ നടുക്കുന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. …
-
MumbaiNews
മത്സ്യബന്ധന മേഖലയിൽ ചരിത്രനേട്ടം: രാജ്യത്തെ ആദ്യ വിവിധയിനം മത്സ്യബീജ ഉൽപ്പാദന കേന്ദ്രം മഹാരാഷ്ട്രയിൽ
മുംബൈ : ഇന്ത്യയിലെ ആദ്യത്തെ വിവിധതരം മത്സ്യങ്ങളുടെ ബീജ ഉൽപ്പാദന കേന്ദ്രം മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ സ്ഥാപിക്കുന്നു. സിന്ധുദുർഗ് ജില്ലയിലെ വെംഗുർല താലൂക്കിലുള്ള ഉഭാദാണ്ട ഗ്രാമത്തിലാണ് ഈ സുപ്രധാന പദ്ധതി വരുന്നത്. സംസ്ഥാന പ്രൊഫഷണൽ ഗാർഡിയൻ മന്ത്രിയും മത്സ്യബന്ധന മന്ത്രിയുമായ നിതേഷ് …