മുംബൈ: പ്രവാസി മലയാളികളുടെ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ മധുരവും സംസ്‌കാരവും പകർന്നുനൽകാൻ ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന ‘മലയാളം മിഷൻ’ മുംബൈ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ പതിനഞ്ചാം വർഷത്തിലേക്ക്. അന്യനാടുകളിൽ ജീവിക്കുന്നവർക്കായി സർക്കാർ തലത്തിൽ നടത്തുന്ന ലോകത്തിലെ തന്നെ പ്രഥമ സംരംഭമായ മലയാളം മിഷന്റെ …
admin
-
EntertainmentMumbaiMusic
മുംബൈയിലെ സംഗീതപ്രേമികൾക്കായി എൻ.ബി.സി.സി ഒരുക്കുന്ന ‘പാട്ടുത്സവം’ ജൂൺ 28-ന്; ഗായകൻ മധു നമ്പ്യാർ ഉദ്ഘാടനം ചെയ്യും
by adminby adminമുംബൈ: മുംബൈയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവമായ പ്രമുഖ മലയാളി സമാജം ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ ‘പാട്ടുത്സവം’ സംഘടിപ്പിക്കുന്നു. ഈ മാസം 28-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സമാജം ഓഡിറ്റോറിയത്തിൽ വെച്ചാണ് ഈ വർഷത്തെ പാട്ടുത്സവം …
-
CrimeMumbai
‘അവൻ ജീവനോടെയുണ്ടോ?’ പിടിയിലായുടൻ ചോദ്യം; 400 സിസിടിവി ദൃശ്യങ്ങളിലൂടെ ട്രെയിൻ കൊലപാതകി കുടുങ്ങിയത് ഇങ്ങനെ!
by adminby adminമുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 22-കാരനായ മയങ്ക് ലോഹാറിനെ കുത്തിക്കൊന്ന കേസിൽ പ്രതി റോഷൻ സുവർണയുടെ ഞെട്ടിക്കുന്ന രക്ഷപെടൽ വിവരങ്ങൾ പുറത്ത്. കനത്ത മഴയിൽ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം ബോറിവലി, മിരാ റോഡ് വഴി …
-
Mumbai
കഥകളി പഠിക്കാൻ സുവർണ്ണാവസരം: ഡോംബിവ്‌ലി കേരളീയ സമാജത്തിൽ പ്രവേശനം തുടരുന്നു
by adminby adminതാനെ : കേരളത്തിന്റെ തനതും ദൃശ്യസമ്പന്നവുമായ ക്ലാസിക്കൽ കലാരൂപമായ കഥകളിയെ നെഞ്ചേറ്റാനും വരുംതലമുറയ്ക്കായി നിലനിർത്താനുമായി ഡോംബിവ്‌ലി കേരളീയ സമാജം കഥകളി ക്ലാസുകൾ ആരംഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. പൈതൃകവും അച്ചടക്കവും ഭാവപ്രകടനങ്ങളും കഥാഖ്യാനവും സമന്വയിക്കുന്ന കഥകളിയുടെ ലോകത്തേക്ക് …
-
CrimeMumbai
മുംബൈയെ ഞെട്ടിച്ച ലോക്കൽ ട്രെയിൻ കൊലപാതകം; റോഷൻ സുവർണയെ പൂട്ടി റെയിൽവേ പൊലീസ്, കുടുക്കിയത് ആറ് പ്രത്യേക സംഘങ്ങൾ!
by adminby adminമുംബൈ: പശ്ചിമ റെയിൽവേ പാതയിലെ ഓടുന്ന ലോക്കൽ ട്രെയിനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ റെയിൽവേ പൊലീസ് (ലോഹമാർഗ് പൊലീസ്) പിടികൂടി. മുംബൈയിലെ കുർള പരിസരത്തുനിന്നാണ് പ്രതിയായ റോഷൻ സുവർണയെ പൊലീസ് വലയിലാക്കിയത്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെയാണ് നാടകീയ …
-
മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മലഡ്-ഗോരേഗാവ് ശാഖായോഗം വനിതാ സംഘം യൂണിറ്റിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സബിത പ്രദീപ് കുമാർ (പ്രസിഡന്റ്), സുകന്യ സുകുമാരൻ (വൈസ് പ്രസിഡന്റ്), പങ്കജം അശോകൻ (സെക്രട്ടറി), അനില ഗോപി (ഖജാൻജി) …
-
EducationMumbai
കാരുണ്യത്തിന്റെ 15 വർഷങ്ങൾ: നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം
by adminby adminതാനെ: സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ മലയോര മേഖലയിലെ ആദിവാസി കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകാൻ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS). താനെയിലെ കൊങ്കണിപാഡ മുനിസിപ്പൽ സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായാണ് സംഘടനയുടെ നേതൃത്വത്തിൽ പഠനോപകരണ …
-
CrimeMumbai
ഓടുന്ന ട്രെയിനിൽ സഹയാത്രികന്റെ ക്രൂരത; മുംബൈയിൽ വാതിൽ തുറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്
by adminby adminമുംബൈ: പെയ്തിറങ്ങിയ കനത്ത മഴയ്ക്കിടെ മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കത്തിക്കുത്ത്. ട്രെയിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ 22 വയസ്സുകാരന് ഓടുന്ന ട്രെയിനിൽ വെച്ച് കുത്തേറ്റു. ചർച്ച്ഗേറ്റിൽ നിന്ന് നല്ലസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ തിങ്കളാഴ്ച രാത്രി …
-
Mumbai
എസ്എൻഡിപി യോഗം മലഡ്-ഗോരഗാവ് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ; പ്രസിഡന്റായി വി.എൻ സുബ്രമണ്യൻ, സെക്രട്ടറിയായി ഷീൽ കുമാർ
by adminby adminമുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (SNDP) മലഡ്-ഗോരഗാവ് ശാഖായോഗത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 21-ന് നടന്ന വാർഷിക പൊതുയോഗത്തിലാണ് 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. ശാഖാ പ്രസിഡന്റ് സി. എസ് ദാസൻ അധ്യക്ഷത വഹിച്ച …
-
NationalSports
രാജ്യം കാത്തിരുന്ന ആ നീല ജേഴ്സി ഒടുവിൽ കയ്യിൽ; വികാരാധീനനായി വൈഭവ് സൂര്യവംശി; വെള്ളിയാഴ്ച ചരിത്ര അരങ്ങേറ്റം?
by adminby adminമുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഒടുവിൽ ഔദ്യോഗിക ഇന്ത്യൻ ജേഴ്സി അണിഞ്ഞു. ആദ്യമായി ജേഴ്സി കയ്യിലെടുത്ത നിമിഷം വാക്കുകൾക്ക് അതീതമാണെന്നും താൻ കാലങ്ങളായി സ്വപ്നം കണ്ട നിമിഷമാണിതെന്നും സൂര്യവംശി പ്രതികരിച്ചു. വൈഭവിന് നീല ജേഴ്സി കൈമാറുന്നതിന്റെ …