മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ മഹാരാഷ്ട്രയുടെ ഔദ്യോഗിക ഉദ്ഘാടനവും ഓണാഘോഷവും ഒക്ടോബർ 10-ന്

by WhatsUp Mumbai

നവി മുംബൈ: മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ മഹാരാഷ്ട്രയുടെ ഔദ്യോഗിക ഉദ്ഘാടനവും ഓണാഘോഷവും ഒക്ടോബർ 10 ശനിയാഴ്ച നടക്കും. നവി മുംബൈ വാശിയിലെ വിദ്യാഭവൻ ഹാളിൽ രാവിലെ 10:00 മണി മുതലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 

പീപ്പിൾ, ഫോട്ടോഗ്രാഫി, പ്രോഗ്രസ്’ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങിൽ അംഗത്വ വിതരണവും ഐഡി കാർഡ് വിതരണവും അന്നുതന്നെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You may also like