എപ്പോഴും നെട്ടോട്ടമോടുന്ന മുംബൈ ജീവിതത്തിലേക്ക്, നൊസ്റ്റാൾജിയയുടെ ഒരു കുഞ്ഞു കേരളം പെയ്തിറങ്ങുന്ന അനുഭവമാണ് എനിക്ക് ഓണം. താനെയിൽ ജനിച്ചു വളർന്ന എന്നെ സംബന്ധിച്ച് ഇത് വെറുമൊരു കലണ്ടർ അവധിയല്ല; പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും സ്വന്തം വേരുകളിലേക്ക് തിരിച്ചെത്താനുള്ള മനോഹരമായ ഒരു വഴിയാണ്. തീവണ്ടികളുടെയും …
News
-
മുംബൈ: 26/11 മുംബൈ ഭീകരാക്രമണ കേസിൽ ഒളിവിലുള്ള ആറ് പ്രമുഖ പ്രതികൾക്കെതിരെ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് പ്രൊക്ലമേഷൻ നടപടികൾ ആരംഭിച്ചു. ഇതോടെ ഇവർക്കെതിരായ വിചാരണയിലേക്ക് കേസ് ഒരു പടികൂടി അടുക്കുകയാണ്. ഹാഫിസ് സയീദ്, സാക്കി ഉർ റഹ്മാൻ ലഖ്‌വി, അസാം …
-
നാഗ്പൂർ: ഒരേ യുവതിയോടുള്ള പ്രണയത്തെച്ചൊല്ലിയുള്ള തർക്കം നാഗ്പൂരിൽ ദാരുണ കൊലപാതകത്തിൽ കലാശിച്ചു. സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ ബെൽതറോഡി പോലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് രാംഭാവു റാവുത്ത്, അഭിഷേക് വാസ്നിക് എന്നിവരാണ് പിടിയിലായത്. 27-കാരനായ ഗൗരവ് പങ്കജ് രാഗ്ഡെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട …
-
മുംബൈ: മഹാരാഷ്ട്രയിൽ സാഹസിക വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം വർധിച്ചതോടെ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കടുപ്പിച്ച് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാഹസിക വിനോദ സംഘാടകർക്ക് കശന മാർഗനിർദേശങ്ങളാണ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിബന്ധനകൾ പ്രകാരം എല്ലാ സാഹസിക …
-
MumbaiNews
ഡോ. എം. പി. പരമേശ്വരന് സ്മരണാഞ്ജലി അർപ്പിച്ച് അണുശക്തിനഗർ: ഓർമ്മകൾ പങ്കുവെച്ച് സഹപ്രവർത്തകർ
മുംബൈ : തന്റെ ശാസ്ത്രജീവിതത്തിന്റെ തുടക്കകാലത്തെ തട്ടകമായ അണുശക്തിനഗറിൽ പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനും വൈജ്ഞാനിക സാഹിത്യകാരനും ചിന്തകനുമായ ഡോ. എം. പി. പരമേശ്വരന് ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് (TTFAC) സ്മരണാഞ്ജലികൾ അർപ്പിച്ചു. ആഗസ്റ്റ് പത്തൊൻപതാം തീയതി വൈകീട്ട് …
-
സഹാർ മലയാളി സമാജം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണപ്പാട്ട് മത്സരവും ഞായറാഴ്ച നടക്കും. സമാജം ഓഫീസിൽ വെച്ച് നടക്കുന്ന ആഘോഷപരിപാടികളിൽ മറ്റ് വിവിധ മത്സരങ്ങളും അരങ്ങേറും. ഞായറാഴ്ച രാവിലെ 10.30-ന് പൂക്കള മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് 11.45-ന് …
-
മുംബൈ:ഓണാഘോഷത്തിന്റെ ഭാഗമായി മുംബൈ നഗരത്തിന് കേരളത്തിന്റെ തനിമയും പൈതൃകവും പരിചയപ്പെടുത്താൻ അന്ധേരി മലയാളി സമാജം ഒരുങ്ങുന്നു. മുംബൈയിലെ ഏറ്റവും തിരക്കേറിയ പൊതുഇടങ്ങളിലൊന്നായ മെട്രോ 1 അന്ധേരി മെട്രോ സ്റ്റേഷനിൽ ആഗസ്റ്റ് 25, 26, 27 തീയതികളിൽ ഭീമാകാരമായ വർണാഭമായ പൂക്കളം ഒരുക്കും. …
-
MumbaiNews
വനിതകളുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണം: മീരാറോഡ് ഗുരു സെന്ററിൽ ബോധവത്കരണ പരിപാടി ഓഗസ്റ്റ് 23-ന്
മീരാറോഡ് :ശ്രീനാരായണ മന്ദിരസമിതി മീരാറോഡ് – ദഹിസർ – ഭയന്ദർ യൂണിറ്റ് വി ഹെൽപ് ഫൗണ്ടേഷൻ മുംബൈ യുമായി സഹകരിച്ച് ഓഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ മീരാ റോഡ് ഗുരു സെൻ്റർ ഹാളിൽ വനിതാ ആരോഗ്യ ബോധവത്കരണ …
-
MumbaiNews
വടാപാവില്ല, കോളയുമില്ല! തുക്കാരം മുണ്ഡെയുടെ ‘സർജിക്കൽ സ്ട്രൈക്ക്’; മുംബൈ സ്കൂളുകളിൽ ഇനി ഇഡ്ഡലിയും സംഭാരവും
മുംബൈ: സംസ്ഥാനത്തെ സ്കൂളുകളിൽ ജങ്ക് ഫുഡുകൾക്ക് വിലക്കേർപ്പെടുത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ (FDA) നടപടിയോടെ മുംബൈയിലെ സ്കൂൾ കാന്റീനുകളുടെ മെനു മാറി. എഫ്.ഡി.എ കമ്മീഷണർ തുക്കാരം മുണ്ഡെയുടെ നിർദ്ദേശപ്രകാരം വടാപാവു, സമോസ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കി പകരം ഇഡ്ഡലി, ദോശ, …
-
MumbaiNews
എണ്ണായിരത്തിലധികം ഡ്രൈവർമാരെ പരിസോധിച്ച് ആർ.ടി.ഒ; മറാഠി അറിയാത്തവർക്ക് ഒരു മാസം സമയം, ഇല്ലെങ്കിൽ 3 മാസത്തേക്ക് സസ്‌പെൻഷൻ!
മുംബൈ: യാത്രാവേളകളിൽ തൃപ്തികരമായി മറാഠി സംസാരിക്കാൻ അറിയാത്ത ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തുടനീളം 8,217 ഡ്രൈവർമാരെ പരിശോധിച്ചതിന്റെ ആദ്യദിനത്തിൽ മാത്രം 1,268 പേർക്കാണ് ആർ.ടി.ഒ നോട്ടീസ് നൽകിയത്. ഇതിൽ 604 പേർ മുംബൈ മെട്രോപൊളിറ്റൻ …