385
മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ‘മഹാ മാംഗല്യമേള’ സംഘടിപ്പിക്കുന്നു. 2026 നവംബർ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ മാടുംഗയിലെ കേരള ഭവനത്തിലാണ് മേള നടക്കുന്നത്.
വിവാഹാർത്ഥികളായ യുവതീ യുവാക്കൾക്കും അവരുടെ രക്ഷിതാക്കൾക്കും നേരിൽ കാണാനും വിവരങ്ങൾ കൈമാറാനും ലളിതവും നൂതനവുമായ സൗകര്യമാണ് മേളയിൽ ഒരുക്കുന്നത്. മുംബൈ, നവി മുംബൈ, താനെ, പുനെ നിവാസികൾക്ക് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8369349828 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.