262
നവി മുംബൈ: ന്യൂ ബോംബെ അയ്യപ്പ മിഷന്റെ 47-ാമത് വാർഷിക പൊതുയോഗം 2026 ഒക്ടോബർ 11-ന് നടക്കും.
യോഗത്തിൽ 2025-2026 വർഷത്തെ വാർഷിക റിപ്പോർട്ട്, വരവ്-ചെലവ് കണക്കുകൾ, ബാലൻസ് ഷീറ്റ് എന്നിവ അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ നമ്പർ: 8928271327, ഇമെയിൽ: nbamvashi@gmail.com, വെബ്‌സൈറ്റ്: www.nbamvashi.org എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്