മലപ്പുറം: വളാഞ്ചേരി കഞ്ഞിപ്പുരയിൽ നിന്ന് 15 വയസ്സുള്ള കുട്ടിയെ കാണാതായി. കഞ്ഞിപ്പുര വാണിയംപീടിയേക്കൽ സ്വദേശി അബ്ദുൾ മജീദിന്റെ മകൻ അബ്ദുൾ ഹക്കീമിനെ (15) ആണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ മഹാരാഷ്ട്രയിലെ താനെ (Thane) റെയിൽവേ സ്റ്റേഷൻ ഭാഗത്ത് …
News
-
MumbaiNews
സ്വാതന്ത്ര്യദിനാഘോഷ നിറവിൽ മുംബൈ; പതാകയുയർത്തൽ മുതൽ ഗേറ്റ്വേയിലെ ലേസർ ഷോ വരെ, നഗരത്തിൽ വിപുലമായ പരിപാടികൾ
മുംബൈ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി മുംബൈ നഗരം. ആഗസ്റ്റ് 15 ശനിയാഴ്ച ദേശഭക്തി ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ, ലൈറ്റ് ഷോകൾ, ഭക്ഷണാനുഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സൗത്ത് മുംബൈ, ബികെസി, ശിവാജി പാർക്ക് എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് …
-
MumbaiNews
തീവ്രവാദികളുടെ വീഡിയോ പ്രചരിപ്പിച്ചു; പഡ്ഘയിൽ ട്രക്ക് ഡ്രൈവറെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു
മുംബൈ: സോഷ്യൽ മീഡിയ വഴി ഭീകരവാദികളുടെയും നിരോധിത ഭീകര സംഘടനകളുടെയും പ്രചാരണ വീഡിയോകൾ പങ്കുവെച്ച ട്രക്ക് ഡ്രൈവറെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ പഡ്ഘ സ്വദേശിയെയാണ് എടിഎസ് കസ്റ്റഡിയിലെടുത്തത്. വാണ്ടഡ് ഭീകരരുടെ പ്രസംഗങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം, …
-
MumbaiNews
മലയാള ഭാഷാ പ്രചാരണ സംഘം പതിനഞ്ചാം മലയാളോത്സവത്തിന് തുടക്കം: ഓഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂരിൽ കൈരളി ബുക്സ് പുസ്തകമേള
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വച്ച് കൈരളി ബുക്സ് പുസ്തകമേള സംഘടിപ്പിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക, മുംബൈ മലയാളികളുടെ വായനാ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നീ …
-
മുംബൈ: പാർട്ടി സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റുമാർക്കായി 10 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ കോൺഗ്രസ്. നാസിക്കിലാണ് ക്യാമ്പ് നടക്കുന്നത്. പാർട്ടിയുടെ സംഘടനാ അടിത്തറ കൂടുതൽ ഭദ്രമാക്കുന്നതിനും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ ഭാരവാഹികളെ …
-
MumbaiNews
തർക്കങ്ങൾക്കും കൈയേറ്റങ്ങൾക്കും വിട; ടിസിമാർക്ക് ബോഡി ക്യാമറയും സ്പെഷ്യൽ ജാക്കറ്റുമായി വെസ്റ്റേൺ റെയിൽവേ
മുംബൈ: ടിക്കറ്റ് പരിശോധകർക്ക് (ടിസി) ബോഡി ക്യാമറകളും പ്രത്യേക ജാക്കറ്റുകളും നൽകാൻ വെസ്റ്റേൺ റെയിൽവേയുടെ മുംബൈ സെൻട്രൽ ഡിവിഷൻ തീരുമാനിച്ചു. പരിശോധനയ്ക്കിടെ യാത്രക്കാരും ടിസിമാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ, വാക്കേറ്റങ്ങൾ, കൈയേറ്റങ്ങൾ എന്നിവ കൃത്യമായി റെക്കോർഡ് ചെയ്ത് തെളിവുകൾ ശേഖരിക്കാനാണ് ഈ നീക്കം. …
-
മുംബൈ : പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച ചെറുകഥ, കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ ഒന്നാം സമ്മാനം പി വിശ്വനാഥൻ രചിച്ച ഇട്ടിക്കോരയുടെ ഡയറി എന്ന കഥയ്ക്കാണ് രണ്ടാം സമ്മാനം അമ്പിളി കൃഷ്ണകുമാർ രചിച്ച മധു വസന്തം എന്ന …
-
ന്യൂഡൽഹി: ഇന്ത്യൻ യുവാക്കളുടെ തൊഴിൽ നൈപുണ്യവും യോഗ്യതയും എളുപ്പത്തിൽ പരിശോധിച്ച് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ഉറപ്പാക്കുന്നതിനായി ഇന്ത്യ ‘ഗ്ലോബൽ സ്കിൽസ് പാസ്പോർട്ട്’ നടപ്പാക്കണമെന്ന് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന 17-ാമത് …
-
നാന്ദേഡ് (മഹാരാഷ്ട്ര): പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിനു നേരെ നാന്ദേഡിലെ മാതാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്തുവച്ച് ആക്രമണം. വ്യാഴാഴ്ച രാവിലെ 11-ഓടെ മാരകായുധവുമായെത്തിയ അക്രമി നടത്തിയ ആക്രമണത്തിൽ ബാദലിന്റെ കൈയ്ക്ക് പരുക്കേറ്റു. തടയാൻ …
-
നവി മുംബൈ : രാമായണ മാസാചരണത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായി നെരൂൾ ഗുരുദേവഗിരിയിൽ ഈ വരുന്ന 15-ാം തീയതി ശനിയാഴ്ച സർവൈശ്വര്യ പൂജ നടത്തുന്നു. ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം 7.15-നാണ് പൂജയ്ക്ക് ഭദ്രദീപം തെളിയുന്നത്. ഭക്തജനങ്ങൾക്കായി പൂജയ്ക്കാവശ്യമായ നിലവിളക്ക്, എണ്ണ, പുഷ്പം, …