വസായ്: വാസായ് താലൂക്കിലെ ആശാവർക്കർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി സ്നേഹവിരുന്നൊരുക്കുന്നു. ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി. ഒക്ടോബർ 31 ന് ശനിയാഴ്ച രാവിലെ പത്തുമണിക്ക് വസായ് റോഡ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിലാണ് പരിപാടി. താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ …
Mumbai
-
EntertainmentMumbai
നൃത്തകലയിലേക്ക് ചുവടുവെച്ച് കുട്ടികൾ; ട്രൂ ഇന്ത്യൻ അക്കാദമിയുടെ ചിലങ്ക പൂജ ശ്രദ്ധേയമായി
by adminby adminതാനെ : ട്രൂ ഇന്ത്യൻ ഭാരതനാട്യം ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കുന്ന കുട്ടികളുടെ ചിലങ്ക പൂജ വിജ്ഞാന പ്രഭയോടെ നടന്നു. പലവാ സിറ്റിയിലെ ലേക്ക് ഷോർ ഗ്രീൻ സെൻട്രോം മിനി തിയറ്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭരതനാട്യം അഭ്യസിക്കുന്ന കുട്ടികൾക്ക് മത്സരങ്ങൾക്കും സ്റ്റേജ് …
-
Mumbai
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ആദരിച്ച് കെ.ബി ഉത്തം കുമാർ; വസായിലെ സ്വീകരണത്തിലേക്ക് ഔദ്യോഗിക ക്ഷണം
by adminby adminമുംബൈ : വസായ് സനാതന ധർമ്മ സഭ അദ്ധ്യക്ഷനും ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനറുമായ കെ.ബി ഉത്തം കുമാർ, നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ അരീക്കര ഇല്ലം സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിയേയും ആദരിച്ചു. …
-
മുംബൈ : പാകിസ്ഥാൻ കശ്മീരികളെ സംരക്ഷിക്കുന്നുവെന്ന നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന നേതാവ് ഷൈന എൻ.സി. ഫാറൂഖ് അബ്ദുല്ലയ്ക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് പോകാവുന്നതാണെന്നും അവർ തുറന്നടിച്ചു. പാകിസ്ഥാന്റെ നിലപാടുകളെയാണ് ഫാറൂഖ് …
-
MumbaiNews
കർജത് ജലവൈദ്യുത പദ്ധതി: 32,490 മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ ആദിത്യ താക്കറെയും
മുംബൈ: റായ്ഗഡ് ജില്ലയിലെ കർജത്തിൽ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിക്കായി 32,490-ലധികം മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ഇത് വെറുമൊരു വൃക്ഷത്തടിയല്ല, മറിച്ച് ഒരു ആവാസവ്യവസ്ഥയുടെ തന്നെ പൂർണ്ണമായ അവസാനമാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും …
-
MumbaiNews
പൂനെയിൽ അദ്ധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ
പൂനെ : പൂനെയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് 12 അധ്യാപകരുടെയും സ്കൂൾ പ്രിൻസിപ്പലിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈനിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ സൈബർ പൊലീസ് കണ്ടെത്തി. ക്ലാസിൽ വെച്ച് വഴക്കുപറഞ്ഞതിലുള്ള വിരോധം മൂലമാണ് …
-
MumbaiNews
കാത്തിരിപ്പിന് വിരാമം: താനെ-ഭിവണ്ടി മെട്രോ പാതയിൽ ആദ്യ ട്രെയിൻ എത്തിച്ചു; അടുത്ത ആഴ്ച പരീക്ഷണ ഓട്ടം
മുംബൈ: യാത്രാപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുംബൈ മെട്രോ ലൈൻ 5-ന്റെ താനെ-ഭിവണ്ടി ഇടനാഴിയിലേക്ക് ആദ്യ മെട്രോ തീവണ്ടി എത്തിച്ചേർന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് മെട്രോ റേക് പാതയിലെത്തിച്ചത്. ഇതോടെ ഈ പാതയിലെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മെട്രോ പാതയിലെ …
-
താനെ: ശ്രീനാരായണ മന്ദിരസമിതി താനേ ഗുരുസെന്ററിന്റെ ഇരുപതാമത് വാർഷികാഘോഷം ഒക്ടോബർ 22 വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 6-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് 7.30-ന് ഗുരുപൂജ, 8-ന് ശാന്തി ഹവനം, 9-ന് വനിതാ വിഭാഗത്തിന്റെ ഗുരുഭാഗവത പാരായണം …
-
Mumbai
ഭക്തിയിൽ നിന്ന് ജീവകാരുണ്യത്തിലേക്ക്; കാഴ്ചപരിമിതർക്ക് വെളിച്ചമായി ശ്രീ അയ്യപ്പ സേവാസംഘം മുളൂണ്ട്
by adminby adminമുംബൈയിലെ മുളൂണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ ‘ശ്രീ അയ്യപ്പ സേവാസംഘം മുളൂണ്ട്’ ജീവകാരുണ്യ രംഗത്ത് 27-ാം വർഷത്തിലേക്ക് കടക്കുന്നു. 1999-ൽ തുടക്കം കുറിച്ച ഈ സംഘടന, നിലവിൽ കാഴ്ചപരിമിതർക്കായി നടത്തിവരുന്ന റേഷൻ കിറ്റ് വിതരണത്തിലൂടെ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നത്. 75-ാം …
-
CrimeKeralaMumbai
യാത്രാസുരക്ഷ കാറ്റിൽപ്പറത്തി കൊങ്കൺ റെയിൽവേ; റയിൽവേയുടെ ഉദാസീനതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
by adminby adminമുംബൈയിൽ നിന്ന് കേരളത്തിലേക്കും, കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്കും കൊങ്കൺ റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിൽ കവർച്ചാ സംഘങ്ങൾ പിടിമുറുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലും ഈ പാതയിലൂടെ യാത്ര ചെയ്യുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് …