ഗുരുവായൂർ: പ്രവാസത്തിന്റെ അതിരുകൾ ഭേദിച്ച്, ഹൃദയത്തിൽ സൂക്ഷിച്ച ചിലങ്കയുടെ നാദവുമായി കടൽ കടന്നെത്തിയ ആ ഏഴ് പ്രവാസി നർത്തകിമാർക്ക് ഇനി ആത്മസംതൃപ്തിയുടെ ധന്യനിമിഷം. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനസാധനയ്ക്കും ഒടുവിൽ, കലാരംഗത്തുള്ളവർ ഏറെ കൊതിക്കുന്ന ഗുരുവായൂർ സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവർ …
admin
-
HealthMumbai
മുംബൈയിൽ ശിശു-മാതൃ മരണനിരക്കിൽ വൻ കുറവ്; ആരോഗ്യരംഗത്ത് ആശ്വാസ മുന്നേറ്റം
by adminby adminമുംബൈ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുംബൈ നഗരത്തിൽ നവജാതശിശുക്കളുടെയും ഗർഭിണികളുടെയും മരണനിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തി. ബൃഹന്മുംബൈ കോർപ്പറേഷൻ (BMC) പൊതുജനാരോഗ്യ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് നഗരത്തിന് ആശ്വാസമേകുന്ന ഈ വിവരമുള്ളത്. കണക്കുകൾ പ്രകാരം 2022-23 കാലയളവിൽ 2,434 …
-
മുംബൈ: സാക്കിനാക്കയിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ നടപടിയുമായി ബിഎംസി. നഗരത്തിലെ തുറന്നുകിടക്കുന്നതോ തകർന്നതോ ആയ മാൻഹോളുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരമറിയിക്കാനായി പുതിയ വാട്സാപ് ചാറ്റ്ബോട്ട് സംവിധാനം ആരംഭിച്ചു. തുറന്ന മാൻഹോളുകൾ കണ്ടെത്തുന്നവർക്ക് +91 8291600100 …
-
MumbaiPolitics
പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി; മഹാരാഷ്ട്ര രാജ്യത്തെ ഏറ്റവും സുരക്ഷിത സംസ്ഥാനമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
by adminby adminമുംബൈ: കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ വൻ മുന്നേറ്റവുമായി മഹാരാഷ്ട്ര രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളുടെ പട്ടികയിലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (Devendra Fadnavis). സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള നിരക്ക് (Crime Detection Rate) ചരിത്രത്തിലാദ്യമായി 82 ശതമാനമായി ഉയർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് …
-
Mumbai
ബ്രേക്ക് തകർന്ന് ബെസ്റ്റ് ബസ് പാഞ്ഞുകയറി നിരവധി വാഹനങ്ങൾ തകർത്തു; അന്ധേരിയിൽ വൻ അപകടം, നിരവധിപ്പേർക്ക് പരിക്ക്
by adminby adminമുംബൈ: അന്ധേരി വെസ്റ്റിൽ ബ്രേക്ക് തകരാറിലായ ബിഇഎസ്ടി (BEST) ബസ് നിയന്ത്രണം വിട്ട് ഒട്ടനവധി വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ അപകടം. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു. തിരക്കേറിയ റോഡിലൂടെ വരികയായിരുന്ന …
-
MumbaiPolitics
Congress Slams BJP Over Ayodhya Ram Temple ‘Donation Scam’, Demands Impartial Probe
by adminby adminTHANE: The Congress party launched a scathing attack on the BJP, questioning its silence over the alleged financial irregularities in the donations for the Ayodhya Ram Temple. Accusing the BJP …
-
“ആകാശം കരയുമ്പോൾഭൂമി പുഞ്ചിരിക്കും…ആ പുഞ്ചിരിയുടെ പേരാണ് മഴ.” മഹാനഗരമായ മുംബൈയ്ക്ക് മഴ ഒരു ഋതുവല്ല; അത് നഗരത്തിന്റെ ഹൃദയമിടിപ്പാണ്. വേനലിന്റെ കാഠിന്യത്തിൽ വെന്തുരുകിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കും തിരക്കുകൾക്കും പൊടിപിടിച്ച സ്വപ്നങ്ങൾക്കും ജീവന്റെ ആദ്യചുംബനം നൽകുന്ന അനുഗ്രഹമാണ് മഴ. ഇക്കുറി മഴ പതിവിലും …
-
EntrepreneursEnvironmentKeralaMumbai
മറുനാട്ടിലും വിരിഞ്ഞ ഹരിതസ്വപ്നം; മുംബൈയിലെ ചതുപ്പ് നിലത്തെ ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കിയ ഒരു തൃശ്ശൂർക്കാരന്റെ കഥ
by adminby adminമുംബൈയിലെ തിരക്കുപിടിച്ച കോൺക്രീറ്റ് പാതകൾക്കും അംബരചുംബികളായ കെട്ടിടങ്ങൾക്കും ഇടയിൽ, സ്വന്തം നാടിന്റെ പച്ചപ്പും കുളിർമയും പുനഃസൃഷ്ടിച്ച് മാതൃകയാവുകയാണ് ഒരു തൃശ്ശൂർക്കാരൻ യുവാവ്. ഉപജീവനത്തിനായി മറുനാട്ടിലെത്തി, ഒടുവിൽ താനെ ബദ്‌ലാപ്പൂരിലെ ഒരേക്കർ ചതുപ്പ് നിലത്തെ ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കി മാറ്റിയ തൃശ്ശൂർ പെരുവനം സ്വദേശി …
-
EducationMumbai
മലാഡ് ബോംബെ കേരളീയ സമിതിയുടെ തണൽ; കുട്ടികൾക്ക് പഠനോപകരണ വിതരണവും പ്രതിഭകൾക്ക് ആദരവും
by adminby adminമുംബൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കരുതലുമായി ബോംബെ കേരളീയ സമിതി, മലാഡ് വെസ്റ്റ് ശാഖയുടെ വാർഷിക പുസ്തക-സ്കൂൾ സ്റ്റേഷനറി വിതരണവും എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു മലാഡ് വെസ്റ്റിലുള്ള സമാജം ഓഫീസിൽ …
-
MumbaiTravel
നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടാം കോടമഞ്ഞിലേക്ക്; അലറിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളുമായി യാത്രികരെ കാത്തിരുന്ന് മാൽഷേജ് ഘട്ട്!
by adminby adminമൺസൂൺ ടൂറിസം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് മുംബൈ, നവി മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ നിന്നും വളരെ എളുപ്പത്തിലും സൗകര്യപ്രദമായും എത്തിച്ചേരാവുന്ന പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്തെ സ്വർഗ്ഗഭൂമിയാണ് മാൽഷേജ് ഘട്ട്. നഗരത്തിരക്കുകളിൽ നിന്നും കടുത്ത ജോലിത്തിരക്കുകളിൽ നിന്നും ഒളിച്ചോടി, കുറഞ്ഞ …